ദുബായ് മേഖലയിൽ ജോലികൾ അനേഷിക്കുന്നവർക്ക് ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾക്കായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അവരുടെ ഔദ്യോഗിക ലിങ്ക്ഡ്ഇൻ പോർട്ടലിൽ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റ് അറിയിപ്പ് പ്രഖ്യാപിച്ചു. കമ്പനി തന്നെ പ്രഖ്യാപിച്ച ഡയറക്ട് റിക്രൂട്ട്‌മെന്റാണിത് നേരിട്ടു നടത്തുന്ന അഭിമുഖം വഴി ജോലിയിൽ പ്രവേശിക്കാം , Upside Hotel Dubai , Ejada ,Al Ittihad School Jumairah .Hundred Media ,എന്നിങ്ങനെ ഉള്ള സ്ഥാപനങ്ങളിലേക്ക് ആണ് ഒഴിവു വന്നിരിക്കുന്നത് ,
ഹോബ്സ് കീപ്പിങ് സ്റ്റാഫ് , സൂപ്പർവൈസർ , കാഷ്യർ , മൾട്ടി ടെക്‌നീഷൻ , അഡ്മിൻ അസിസ്റ്റൻഡ് , ഹോം ടീച്ചർ , സെയിൽസ് മാനേജർ , സെയിൽസ് എക്സിക്യുട്ടീവ് , പ്രൊജക്റ്റ് മാനേജർ , എന്നിങ്ങനെ ഉള്ള പോസ്റ്റുകൾ ആണ് വന്നിരിക്കുന്നത് ഈ കമ്പിനികളിൽ എന്നാൽ ഇതിൽ നിന്നും താല്പര്യം ഉള്ള ഒഴിവുകൾ തിരഞ്ഞു എടുക്കാവുന്നത് ആണ് , ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ 2 മുതൽ 3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യം ആണ് , അപേക്ഷിക്കാൻ താല്പര്യ ഉള്ള ഉദ്യോഗതികൾ ഇ മെയിൽ വഴി അപേക്ഷകൾ നൽക്കാവുന്നത് ആണ് ,പത്താം ക്ലാസ് , ഡിഗ്രി , ബി ടെക് , എന്നിവർക്ക് ആപേക്ഷികം , ഈ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ ഫ്രീ വിസ , താമസം , ഭക്ഷണം കൂടാതെ മറ്റു അനുകൂലങ്ങളും ലഭിക്കുന്നത് ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,