സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി അവസരം

0
22

പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദുധാരികൾക്കാണ് അവസരം. 5000 ഒഴിവുണ്ട്. ഇതിൽ 136 ഒഴിവ് കേരളത്തിലാണ്. ബ്രാഞ്ചുകളിലും ഓഫീസുകളിലുമായി ഒരു വർഷ മായിരിക്കും പരിശീലനം.രാജ്യത്താകെ 90 റീജണുകളിലായി 5000 ഒഴിവുകളാ ണുള്ളത്. ജനറൽ-2159, എസ്.സി. 763, എസ്.ടി.-416, ഒ.ബി.സി.-1162, ഇ.ഡബ്ല്യു.എസ്.-500 എന്നിങ്ങനെ യാണ് സംവരണം. 200 ഒഴിവ് ഭിന്ന ശേഷിക്കാർക്ക് നീക്കിവെച്ചതാണ്. എന്നിങ്ങനെ ആണ് ഒഴിവുകൾ വന്നിരിക്കുന്നത് , കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നീ രണ്ട് റീജണു കളാണുള്ളത്. കൊച്ചി റീജണിന് കീഴിൽ എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട്, മലപ്പുറം,പാലക്കാട്, തൃശ്ശൂർ, വയനാട് ജില്ല കളും തിരുവനന്തപുരം റീജണിന് കീഴിൽ ആലപ്പുഴ, കൊല്ലം, പത്ത നംതിട്ട, തിരുവനന്തപുരം ജില്ലകളും ഉൾപ്പെടുന്നു. അംഗീകൃത സർവക ലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ തത്തുല്യം. 31.03.2023-നകം നേടി യതായിരിക്കണം യോഗ്യത ഉണ്ടായിരിക്കണം ,

 

വയസ്സ്.ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി. വിഭാഗക്കാർ ക്ക് അഞ്ച് വർഷത്തെയും ഒ.ബി. സി. (എൻ.സി.എൽ.) വിഭാഗക്കാർ ക്ക് മൂന്ന് വർഷത്തെയും ഭിന്നശേ ഷിക്കാർക്ക് പത്ത് വർഷത്തെയും ഇളവ് ലഭിക്കും. ജോലിയിൽ തിരഞ്ഞു എടുക്കുന്നവർക്ക് ഗ്രാമങ്ങളിലെയും അർധ നഗരങ്ങളിലെ യും ബ്രാഞ്ചു കളിൽ 10,000 രൂപയും നഗര ബ്രാഞ്ചുകളിൽ 12,000 രൂപയും മെട്രോ ബ്രാഞ്ചുകളിൽ 15,000 രൂപയുമാണ് സ്റ്റൈപ്പൻഡ് ലഭിക്കുന്നത് ആണ് , ഈ അപേക്ഷ നൽകുന്നതിനായി ഭിന്നശേഷി ക്കാർക്ക് 400 രൂപ, വനിതകൾക്കും എസ്.സി., എസ്.ടി. വിഭാഗക്കാർ ക്കും 600 രൂപ, മറ്റുള്ളവർക്ക് 800 രൂപ എന്നിങ്ങനെയാണ് ഫീസ്. പുറമേ ജി.എസ്.ടി.യും അടയ്ക്കണം.പോർട്ടലായwww.apprenticeshipindia.gov.in – രജിസ്റ്റർ ചെയ്യണം.രജിസ്റ്റർ ചെയ്യു ന്നതിനുള്ള അവസാന തീയതി: ഏപ്രിൽ 3. വിശദവിവരങ്ങൾ www.centralbankofindia.co.in എന്ന വെബ്സൈറ്റിൽ അപേക്ഷകൾ നൽകാൻ കഴിയുന്നതു ആണ് ,

Leave a Reply