Thozhilvartha

8ാം ക്ലാസ് യോഗ്യതയിൽ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ ജോലി നേടാം

സർക്കാർ വൃദ്ധസദനത്തിൽ എച്.എൽ.എഫ്.പി.പി.ടി മുഖാന്തിരം നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ്‌നഴ്‌സ്, ഹൗസ്‌കീപ്പിങ് സ്റ്റാഫ്, ഫിസിയോ, തെറാപിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.സ്റ്റാഫ്‌നഴ്‌സ് ഫിസിയോതെറാപിസ്റ്റ് ,ഹൗസ്‌കീപ്പിങ് സ്റ്റാഫ്, എന്നിങ്ങനെ ഉള്ള ഒഴിവിലേക്ക് ആണ് അപേക്ഷ കാശാണിച്ചിരിക്കുന്നത് , സ്റ്റാഫ്‌നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ജിഎൻഎം/ ബിഎസ് സി ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയവുമാണ് , അതുപോലെ തന്നെ ഫിസിയോതെറാപിസ്റ്റ് അംഗീകൃത ഫിസിയോതെറാപ്പി ബിരുദം ഉണ്ടാകണം.ഹൗസ്‌കീപ്പിങ് സ്റ്റാഫ് തസ്തികയിലേക്ക് 8ാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം .പ്രായപരിധി 50വയസ്സ് കുറവായിരിക്കണം , അഭിമുഖം വഴി ആയിരിക്കും തിരഞ്ഞു എടുക്കുന്നത് , അപേക്ഷ അയക്കേണ്ട വിലാസം hr.kerala@hlfppt.org, sihkollam@hlfppt.org.അവസാന തീയതി ഏപ്രിൽ 4. വിശദവിവരങ്ങൾക്ക് താഴെ നമ്പറിൽ വിളിക്കുക.- 7909252751, 8714619966.

ശാസ്താംകോട്ട എൽ ബി എസ് സെന്ററിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് യൂസിങ് ടാലി (ഡി സി എഫ് എ) കോഴ്‌സിലേക്ക് പ്ലസ്ടു കോമേഴ്‌സ്/ഡി സി പി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഏഴാം ക്ലാസ് മുതൽ ബി.ടെക് വരെയുള്ളവർക്കായി അവധിക്കാല കോഴ്‌സുകളും ആരംഭിക്കുന്നു. www.lbscentre.kerala.gov.in/services/courses ലിങ്കിൽ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഏപ്രിൽ ഒമ്പത്. ഫോൺ: 9446854661.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം നടത്തുന്നു പള്ളിപ്പാട് ഗവൺമെന്റ് ഐ.ടി.ഐ.യിൽ എംപ്ലോയബിലിറ്റി സ്‌കിൽ ജൂനിയർ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ./ബി.ബി.എ.യും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ സോഷ്യോളജി/സോഷ്യൽ വെൽഫെയർ/ ഇക്കണോമിക്സിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഡി.ജി.റ്റി സ്ഥാപനത്തിൽ നിന്നും ടി.ഒ.ടി കോഴ്സിൽ ബിരുദം/ ഡിപ്ലോമയാണ് യോഗ്യത. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം, അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയും വേണം. യോഗ്യതയുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന രേഖയുടെ അസലും പകർപ്പും സഹിതം ഏപ്രിൽ ഒന്നിന് രാവിലെ 10.30ന് പള്ളിപ്പാട് ഐ.റ്റി.ഐ. പ്രിൻസിപ്പാളിന്റെ ഓഫീസിൽ എത്തണം. ഫോൺ: 0479 2406072

 

സ്റ്റാഫ് നഴ്സ്, ഹൗസ്കിപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ കാശാണിച്ചിരിക്കുന്നു കൊല്ലം ഗവ. വൃദ്ധസദനത്തിൽ എച്ച് എൽ എഫ് പി പി ടി മുഖാന്തിരം നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയിലേക്ക് അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ്, ഹൗസ്കിപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് തസ്തികയിലേക്ക് ഒഴിവ് ഉണ്ട്.യോഗ്യത സ്റ്റാഫ് നഴ്സ് – ജി എൻ എം / ബി എസ് സി 2 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം , ഫിസിയോതെറാപിസ്റ് – അംഗീകൃത ഫിസിയോതെറാപ്പി ബിരുദം. ഹൗസ്കിപ്പിങ് സ്റ്റാഫ് – എട്ടാം ക്ലാസ്. അവസാന തീയതി ഏപ്രിൽ 4. പ്രായപരിധി: 50 വയസ്സ് കൂടുതൽ ആവരുത് , അപേക്ഷ സമർപ്പിക്കേണ്ട വിലാസം hr.kerala@hlfppt.org, sihkollam@hifppt.org. ഫോൺ: 7909252751, 8714619966.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top