10ക്ലാസ്സ്‌ മാർക്ക് അടിസ്ഥാനത്തിൽ നിയമനം – Indian Railway latest notification വന്നു

0
58

10ക്ലാസ്സ്‌ മാർക്ക് അടിസ്ഥാനത്തിൽ നിയമനം – Indian Railway latest notification വന്നു : റെയിൽവേ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പുതിയ ഒരു വിജ്ഞാപനത്തിലൂടെ ഒരു ജോലി നേടാനുള്ള ഒരു അവസരം വന്നിരിക്കുക ആണ്. യോഗ്യതയുള്ള വനിതകൾക്കും പുരുഷൻമാർക്കും ഒരുപോലെ ഓൺലൈൻ വഴി തന്നെ അപേക്ഷിക്കാൻ സാധിക്കുന്നതാണ്. SOUTH EASTERN RAILWAY APPRENTICE തസ്തികയിലേക്ക് ആണ് പുതിയ നിയമനങ്ങൾ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷകൾ തുടങ്ങിയിട്ടുള്ളത് 27 /12 /2022 നു ആണ്. ഇതിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി വന്നിരിക്കുന്നത് 02 /02 /2023 വരെ ആണ്.

15 വയസുമുതൽ 24 വയസുവരെ ഉള്ളവർക്ക് ഇതിലേക്ക് ആപേക്ഷികം. SSLC മിനിമം 50 % തോടുകൂടി പാസ് ആയിരിക്കണം എന്നതാണ് വിദ്യാഭ്യാസ യോഗ്യതയായി കൊടുത്തിട്ടുള്ളത്. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ MEDICAL FITNESS സെർട്ടിഫക്കറ്റുകൾ വേണ്ടി വന്നാൽ ഹാജരാക്കേണ്ടതായി വരുന്നുണ്ട്. ഇതിലേക്ക് നിങ്ങൾക്ക് ഓൺലൈൻ ആയി 100 രൂപ അപേക്ഷ ഫീസൊടു കൂടി അപേക്ഷിക്കുവാൻ ആയി സാധിക്കും. പത്താം ക്ലാസ്സിൽ നിങ്ങൾക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും സെക്ഷൻ പ്രക്രിയ നടക്കുന്നത്. ഇതിലേക്ക് അവരുടെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ www.rrcser.co.in വഴി അപേക്ഷ ഫീസ് അടച്ചു കൊണ്ട് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

 

https://youtu.be/Oc5eBksHs_E

Leave a Reply