INDIAN COAST GUARD NOTIFICATION വന്നു മകളെ 10th Pass Only

0
6

INDIAN COAST GUARD NOTIFICATION വന്നു മകളെ 10th Pass Only – ഇന്ത്യൻ കോസ്റ്റ് ഗാർഡിനു കീഴിൽ ഇപ്പോൾ പുതിയ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു കൊണ്ടുള്ള നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചരിക്കുകയാണ്. മിനിമം പത്തം ക്ലാസ് യോഗ്യത ഉള്ള പുരുഷന്മാർക്ക് ആണ് അവസരങ്ങൾ വന്നിട്ടുള്ളത്. ഇതിലേക്ക് ഓൺലൈൻ ആയിട്ടുള്ള ആപ്ലിക്കേഷൻ സ്വീകരിച്ചു തുടങ്ങുന്നത് 06 ഫെബ്രുവരി 2023 മുതൽ ആണ്. അപേക്ഷിക്കേണ്ട അവസാന തിയതി 16 ഫെബ്രുവരി 2023 വരെയും ആണ്. NAVIK (GENERAL DUTY ) എന്ന തസ്തികയിലേക്ക് 10 PLUS TWO എന്നീ വിദ്യഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

NAVIK (DOMESTIC BRANCH ) എന്ന തസ്തികയിലേക്ക് 10 CBSE ബോർഡിൽ നിന്നും പാസ് ആയ ആളുകൾക്ക് ആപേക്ഷികം. 18 വയസുമുതൽ 22 വയസു വരെ പ്രായം ഉള്ള ആളുകൾക്ക് ആണ് ഇതിലേക്ക് അപേക്ഷിക്കുവാൻ ആയി സാധിക്കുകയുള്ളു. മാത്രമല്ല SC ST വിഭാഗത്തിന് 5 വര്ഷം വരെയും OBCE വിഭാഗങ്ങൾക്ക് 3 വര്ഷം വരെയും age relaxation ലഭിക്കുന്നതായിരിക്കും. NAVIK (GENERAL DUTY ) ഇൽ 250 ഒഴിവുകളിലേക്കും NAVIK (DOMESTIC BRANCH ) ഇൽ 30 ഒഴിവുകളിലേക്കും ആണ് റിക്രൂട്ട്മെന്റ്നടക്കുന്നത്.

 

https://youtu.be/vAiYs-X6fLo

 

 

 

Leave a Reply