ഇടഞ്ഞ ആന മറ്റുള്ള ആനകളെ കുത്താൻ ശ്രെമിച്ചു .

0
7

ഇടഞ്ഞ ആന മറ്റുള്ള ആനകളെ കുത്താൻ ശ്രെമിച്ചു .
നമ്മുടെ പൂര മഹോൽസങ്ങളിലെ നിറ കാഴ്ചയാണ് ആനകൾ . എന്നാൽ പല ഉത്സവങ്ങൾക്കും ആനകൾ ഇടഞ്ഞു വലിയ അപകടങ്ങൾ ഉണ്ടായിട്ടുണ്ട് . അത്തരം സംഭവങ്ങൾ നമുക്ക് എല്ലാവര്ക്കും അറിയുന്നതുമാണ് . ഇപ്പോൾ ഇത്തരത്തിയിൽ അന ഇടഞ്ഞ ഒരു വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുകയാണ് . തൃശൂർ ഇടകളത്തൂർ ക്ഷേത്രംത്തിലെ ഉത്സവത്തിൽ ഉണ്ടായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് . പൂരം കാണാൻ വന്ന ഒരാൾ ഈ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയായിരുന്നു .

 

 

 

ആരെയും ഭയപ്പെടുത്തുന്ന ഒരു സംഭവം തന്നെ ആയിരുന്നു അത് . എന്തെന്നാൽ പൂരത്തിന് എഴുന്നള്ളിച്ച ഒരു ആന ഇടയുക ആയിരുന്നു . കൂടാതെ തൊട്ടടുത്ത് നിന്നിരുന്ന ഒരു ആനയെ കുത്താനും ആന ശ്രമിയ്ക്കുക ആയിരുന്നു . അതിനു ശേഷം ഓടാൻ നോക്കിയ ആന അമ്പലത്തിനുള്ളിൽ ചുറ്റും മതിലുകൾ ആയതിനാൽ അവിടെ തന്നെ നിൽക്കുക ആയിരുന്നു . മാത്രമല്ല , തക്ക സമയത്തു തന്നെ പാപ്പാന്മാർ ആനയെ തളക്കുക ആയിരുന്നു . വലിയൊരു അപകടം തന്നെയാണ് അവിടെ ഒഴിവായത് . ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാം . https://youtu.be/Opb2Zl6yazU

Leave a Reply