ആരും സഹായിക്കാനില്ലാതെ വഴിയിൽ നിന്ന അന്ധനെ കണ്ട് ബാലൻ ചെയ്‌തത്‌ കണ്ടോ .

0
9

ആരും സഹായിക്കാനില്ലാതെ വഴിയിൽ നിന്ന അന്ധനെ കണ്ട് ബാലൻ ചെയ്‌തത്‌ കണ്ടോ .
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആരുടെയും മനസ് കവരുന്ന ഒരു വീഡിയോയാണ് വളരെയധികം വൈറലായി മാറിയിരിക്കുന്നത് . തമിഴ്നാട്ടിൽ നിന്നുമുള്ള ഒരു ദൃശ്യം ആണ് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നത് . ഒരു കൊച്ചു ബാലൻ ചെയ്ത പ്രവർത്തിയാണ് ഈ വീഡിയോയിൽ നമ്മുടെ മനസ്സിൽ ഇടംപിടിക്കുന്നത് . എന്തെന്നാൽ കണ്ണു കാണാൻ കഴിയാത്ത ഒരു മധ്യവയസ്കനായ വ്യക്തി വീട്ടിൽ പോവാനായി ബസ്സിൽ കയറുവാൻ ആരുടെയും സഹായമില്ലാതെ നിൽക്കുമ്പോൾ ഈ കൊച്ചു ബാലൻ വന്ന് അദ്ദേഹത്തെ സഹായിക്കുകയായിരുന്നു .

 

 

ആ കൊച്ചു പയ്യൻ അദ്ദേഹത്തിൻറെ കൈപിടിച്ചു അദ്ദേഹത്തിന് പോകാനുള്ള ബസ്സിൽ കൃത്യമായി തന്നെ കയറ്റി വിടുകയായിരുന്നു . ഈയൊരു പ്രവർത്തി തൊട്ടടുത്ത് നിന്നിരുന്ന ഒരാൾ ആണ് വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് . ഈ കൊച്ചു പയ്യന് വളരെയധികം അഭിനന്ദനമാണ് ലഭിക്കുന്നത് . ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ കൊച്ചു ബാലൻ വളരെയധികം കൈയടി നേടുകയാണ് . ഇത്തരം മനസ്സുള്ള കുട്ടികൾ നമ്മുടെ സമൂഹത്തിന് വരും തലമുറയ്ക്കും വളരെയധികം നല്ലതു ചെയ്യുന്നവരാണ് . ഈ വീഡിയോ കാണുവാനായി നിങ്ങൾ ലിങ്കിൽ കയറൂ . https://youtu.be/-tltZwcY3nw

Leave a Reply