ഗൾഫിൽ നിരവധി തൊഴിലവസരങ്ങൾ; 17000 ദിർഹം ശമ്പളം

0
48

ഗൾഫിൽ നിരവധി തൊഴിലവസരങ്ങൾ; 17000 ദിർഹം ശമ്പളം – ഗൾഫിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി നിരവധി തൊഴിൽ അവസരങ്ങൾ ആണ് വന്നിരിക്കുന്നത്. അതിൽ ആദ്യത്തെ ഒഴിൽ ദുബായിൽ പ്രവർത്തിക്കുന്ന Al Ghurair Group എന്ന കമ്പനിയിലേക്ക് RIDE OPERATOR, ENTRANCE CASHIER, RIDES TEAM LEADR, EVENT AND SALES MARKETING, FINANCE EXECUTIVE  എന്നിങ്ങനെ നിരവധി പോസ്റ്റുകളിലേക്ക് ഇപ്പോൾ റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. താല്പര്യമുള്ള യുവതി യുവാക്കൾക്ക് recruiter.age@al-ghurair.com  എന്ന മെയിൽ id വഴി CV സഹിതം അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

F MART എന്ന കമ്പനിയിലേക്ക് BARISTA, WAITRESS, COFFEE MAKER, BAKER  എന്നീ തസ്തികയിലേക്ക് ആളുകളെ ആവശ്യമായി വരുന്നുണ്ട്. നിലവിൽ ഇന്ത്യയിൽ നിന്നും, ഫിലിപ്പിനോ യിൽ നിന്നും ഈജിപ്ത് ഇൽ നിന്നും യൂറോപ്പിൽ നിന്നും ഉള്ള ആളുകളെ ആണ് ക്ഷണിക്കുന്നത്. നിലവിൽ 6 വാക്കൻസികൾ മാത്രം ആണ് ഉള്ളത്. മീനിനും 2 വര്ഷം മുതൽ 6 വര്ഷം വരെ തനതു മേഖലയിൽ പ്രവർത്തി പരിജയം ആവശ്യമായി വരുന്നുണ്ട്. ലൊക്കേഷൻ വരുന്നത് ദുബായിൽ ആണ്. കൂടുതൽ വിവരങ്ങൾക്ക് careers@fmartion.ae എന്ന മെയിൽ id വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

https://youtu.be/DMP5Fl0fiTQ

 

Leave a Reply