എത്ര ക്രൂരരാണ് നമ്മൾ മനുഷ്യർ ശരിക്കും കണ്ണ് നിറഞ്ഞുപോയി .
നമ്മളെ വളരെയധികം സങ്കടത്തിൽ വീഡിയോ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നു . എന്തെന്നാൽ തെരുവിൽ രണ്ടു കുട്ടികൾ ചെണ്ട കൊട്ടി അഭ്യാസങ്ങൾ കാണിക്കുന്നതാണ് നമുക്ക് കാണുവാൻ വീഡിയോയിൽ സാധിക്കുന്നത് . ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയാണ് അവർ ഇത്തരത്തിൽ അഭ്യാസങ്ങൾ ചെയ്യുന്നത് . രണ്ടു കുട്ടികളാണ് ഇപ്രകാരം സർക്കസ് ചെയ്യുന്നത് . എന്നാൽ അവരെ ആരും ശ്രദ്ധിക്കാതെ പോകുകയാണ് . കുറച്ചധികം സമയം അവർ ഇത്തരത്തിൽ ചെണ്ട കൊട്ടുകയും അതുപോലെതന്നെ അഭ്യാസങ്ങൾ ചെയ്തിട്ടും അവർക്ക് ഒരു രൂപ പോലും ആ നേരം കൊണ്ട് കിട്ടിയില്ല .
അതിനാൽ തന്നെ ആ കുട്ടികൾ അവിടെ നിന്നും കരയുന്നതും വീണ്ടും അഭ്യാസങ്ങൾ തുടങ്ങുന്നതും നമുക്ക് കാണാം . വളരെയധികം വണ്ടികൾ അതുകൂടെ കടന്നുപോവുകയും ആളുകൾ കടന്നു പോവുകയും ചെയ്യുന്നുണ്ട് . പക്ഷേ ആരും ആ കുട്ടികളെ ശ്രദ്ധിക്കുന്നില്ല , ഒരു രൂപ പോലും ഇടാൻ ആരും തയ്യാറാകുന്നില്ല . മനസ്സിനെ വളരെയധികം തട്ടിയ ഒരു വീഡിയോ ആണ് . ഈ വീഡിയോ ഇപ്പോൾ വളരെയധികം സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് .നിങ്ങൾക്ക് ഈ വീഡിയോ കാണാൻ ഈ ലിങ്കിൽ കയറുക . https://youtu.be/yImWyVOh6I4