Thozhilvartha

കേരളത്തിൽ ആനകൾ തളർന്നു വീഴുന്നത് പതിവാകാൻ കാരണം എന്താണ് .

കേരളത്തിൽ ആനകൾ തളർന്നു വീഴുന്നത് പതിവാകാൻ കാരണം എന്താണ് .
പൂരങ്ങളിലെ നിറസാന്നിധ്യമാണ് ആനകൾ . പൂരത്തിന് ഇത്രയും ഭംഗി ആക്കുന്നത് ആനകൾ തന്നെയാണ് . ആനകളില്ലാത്ത പൂരം വളരെ ദയനീയ അവസ്ഥ എന്നാണ് പലരും പറയുന്നത് . എന്നാൽ ഇപ്പോൾ വളരെയധികം ആളുകൾ ഉത്സവപറമ്പുകളിൽ തളർന്നു വീഴുന്നു . ഇതിനു കാരണം ഇപ്പോഴത്തെ കാലാവസ്ഥ ഉള്ള ചൂട് തന്നെയാണ് . മാത്രമല്ല ഒരു ഉത്സവത്തിൽ നിന്ന് വിശ്രമമില്ലാതെ മറ്റൊരു ഉത്സവത്തിന് ആനകളെ കൊണ്ടു പോകുന്നത് ആനകളുടെ ആരോഗ്യത്തിന് വളരെയധികം ബാധിക്കുന്നു . ഇത്തരം കാരണങ്ങളാൽ ആനകൾ തളർന്നു വീഴാൻ കാരണമാകുന്നു .

 

 

ഇപ്പോൾ അടുത്തായി വളരെയധികം വാർത്തകളാണ് ഇത്തരത്തിൽ വന്നു കൊണ്ടിരുന്നത് . ആനകളെ പകൽ സമയത്തുള്ള പൂരത്തിൽ നിന്ന് ഒഴിവാക്കാൻ പല ആളുകളും പറയുന്നുണ്ടായിരുന്നു . ഇപ്പോൾ മാത്രമല്ല മുമ്പും ഇത്തരത്തിൽ ആനകൾ പൂരങ്ങളിൽ തളർന്നിട്ടുണ്ട് . 2018 തൃശ്ശൂർപൂരത്തിന് അയ്യപ്പൻ എന്നാണ് ഇതുപോലെ തളർന്നു വീണത് . തക്ക സമയത്തുള്ള അവിടെയുള്ള ആനപ്രേമികളുടെയും പാപ്പൻമാരുടെയും സഹായത്താൽ ആനയുടെ ജീവനെ നിലനിർത്താൻ സാധിച്ചു . ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ് . അതിനായി ഈ ലിങ്കിൽ കയറുക . https://youtu.be/i5pAE13CgOk

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top