ചീറ്റകൾ പരസ്പരം ആക്രമിച്ചു , പെൺ ചീറ്റ ചത്തു , ആൺ ചീറ്റയ്ക്ക് പരിക്ക് .

0
10

ചീറ്റകൾ പരസ്പരം ആക്രമിച്ചു , പെൺ ചീറ്റ ചത്തു , ആൺ ചീറ്റയ്ക്ക് പരിക്ക് .
പരസ്പരം അക്രമിക്കുന്നതിനിടയിൽ ആൺ ചീറ്റയുടെ കടിയേറ്റ് പെൺ ചീറ്റ ചത്തു . മധ്യ പ്രദേശിലെ ഒരു ഉദ്യാനത്തിൽ ആണ് ഈ സംഭവം നടന്നത്‌ . ദക്ഷിണ ആഫ്രിക്കയിൽ നിന്നും കൊണ്ട് വന്ന ചീറ്റായാണ് ചത്തത് . ഇതിൽ 2 എണ്ണം നേരെത്തെ തന്നെ ചത്തിരുന്നു . ദക്ഷിണ ആഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ട് വന്ന മൂന്നാമത്തെ ചീത്തയായ ദക്ഷയാണ് ആൺ ചീറ്റയുടെ കടിയേറ്റ് ചത്തത് . സിഡ്ഡ എന്ന ആൺ ചീറ്റയാണ് ഡക്ക്ഷയെ ആക്രമിച്ചത് . തുടർന്ന് ദക്ഷ ആക്രമണത്തിൽ ചാവുക ആയിരുന്നു .

 

 

 

എന്നാൽ ആൺ ചീറ്റക്കും പരിക്കുകൾ ഉണ്ടായിരുന്നു . രാജ്യത്ത് ചീറ്റകളുടെ എന്നതിൽ കുറവുകൾ വന്നപ്പോഴാണ് ദക്ഷിണ ആഫ്രിക്കയിൽ നിന്നും ഇവയെ കൊണ്ട് വന്നത് . എന്നാൽ അസുഖകളായും ഇവർ തമ്മിലുള്ള അക്രമണങ്ങൾ മൂലവും 3 ചെറ്റകൾ ഇതിനോടകം ചത്തു പോയിരിക്കുകയാണ് . കഴിഞ്ഞ വര്ഷം ആയിരുന്നു ദക്ഷിണ ആഫ്രിക്കയിൽ നിന്നും ദക്ഷയെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . ലിങ്കിൽ കയറുക .  https://youtu.be/0NuRQhsYWVI

Leave a Reply