ചീറി പായുന്ന വാഹനങ്ങളുടെ ഇടയിൽ കൂടി റോഡ് മുറിച്ചു കടക്കുന്ന ഈ നായയുടെ പ്രവർത്തിയാണ് ഇപ്പോൾ വൈറൽ .

0
9

ചീറി പായുന്ന വാഹനങ്ങളുടെ ഇടയിൽ കൂടി റോഡ് മുറിച്ചു കടക്കുന്ന ഈ നായയുടെ പ്രവർത്തിയാണ് ഇപ്പോൾ വൈറൽ .
കോഴിക്കോട് നടന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയി മാറി ഇരിക്കുന്നത് . അവിടെ ഒരു തെരുവ് നായ ചെയ്ത ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയി മാറി ഇരിക്കുന്നത് . എന്തെന്നാൽ വളരെ തിരക്കേറിയ റോയിൽ നിന്നും മറു വശത്തേക്ക് കടക്കുവാനായി ഈ നായ ചെയ്ത കാര്യം ആരെയും ഞെട്ടിപ്പിക്കുന്നതാണ് .

 

 

എന്തെന്നാൽ മനുഷ്യർ പോലും ചെയ്യാൻ മടിക്കുന്ന കാര്യമാണ് ഈ തിരിവ് നായ ഇത്രയും കിരിത്യതയോടെ ചെയ്തത് . എന്തെന്നാൽ ആ നായ സീബ്രാ ലൈനിൽ വരുകയും അതിലൂടെ റോഡ് മുറിച്ചു കടക്കുകയും ആയിരുന്നു . ആരെയും ഞെട്ടിപ്പിക്കുന്ന പ്രവൃത്തിയാണ് ആ തെരുവ് നായ അവിടെ ചെയ്തത് . മനുഷ്യർക്ക് ഈ നായ കാണിച്ച ഒരു പാഠം തന്നെയാണ് ഈ സംഭവം . അവിടെ ഉണ്ടായിരുന്ന ട്രാഫിക് പോലീസ് ആണ് ഈ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് . ഈ വീഡിയോ കാണാൻ ലിങ്കിൽ കയറുക . https://youtu.be/ZLP4Dtw-Sdo

Leave a Reply