കേന്ദ്ര സർക്കാർ സ്ഥിര ജോലി – യോഗ്യത : പ്ലസ്ടു മുതൽ

0
16

കേന്ദ്ര സർക്കാർ സ്ഥിര ജോലി – യോഗ്യത : പ്ലസ്ടു മുതൽ – കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആയി ഇപ്പോൾ നിരവധി ഒഴിവുകൾ ആണ് വന്നിരിക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനം ആയ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫേർ നു കീഴിൽ പ്രവർത്തിക്കുന്ന JAWARHARLAL INSTITUTE OF POST GRADUATE MEDICAL EDUCATION (JIPMER ) ലേക്ക് വ്യത്യസ്തമായിട്ടുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. മിനിമം പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും അപ്ലൈ ചെയ്യാൻ സാധിക്കുന്ന ഒഴിവുകളും ഉണ്ട്.

ഗ്രൂപ്പ് b പോസ്റ്റുകാലിലും ഗ്രൂപ്പ് c പോസ്റ്റുകളിലും ആയി അറുപത്തി ഒമ്പതോളം ഒഴിവുകൾ ആണ് നിലവിൽ വന്നിരിക്കുന്നത്. DENTAL HYGIENIST, JUNIOR TRANSLATION OFFICER, MEDICAL SOCIAL WORKER, SPEECH THERAPIST, X-RAY TECHNICIAN (RADIO THERAPY) എന്നീ ഒഴിവുവുകൾ ഗ്രൂപ്പ് ബി പോസ്റ്റുകളിൽ ആയും ANESTHESIA TECHNICIAN, AUDIOLOGY TECHNICIAN, DENTAL MECHANIC, JUNIOR ADMINISTRATIVE ASSISTANT, PHARMASIST etc , തുടങ്ങിയ നിരവധി ഒഴിവുകൾ ഗ്രൂപ്പ് സി ലും ആയി ഉണ്ട്. ഇതിലേക്ക് താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

 

 

Leave a Reply