ജില്ല പ്ലാനിങ് ഓഫീസിൽ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്
ജില്ല പ്ലാനിങ് ഓഫീസിൽ കരാറടിസ്ഥാനത്തിൽ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. കാസർകോട് ജില്ലാ പ്ലാനിംങ്ങ് ഓഫീസില്‍ നാലുമാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. പ്ലസ്സ്ടു […]