Thozhilvartha

കേരള സർക്കാരിന്റെ ആയുർവേദിക് സ്റ്റഡീസ് ആൻ്റ് റിസർച്ച് സൊസൈറ്റിയിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്, പത്താം ക്ലാസ്സുക്കാർക്കും അപേക്ഷിക്കാം

ഒരു ഗവൺമെന്റ് ജോലി നേടുക എന്നത് പലരുടെയും ഒരു സ്വപ്നമാണ് അവർക്കായിതാ ഒരു സുവർണ്ണാവസരം കേരള സർക്കാരിൻ്റെ കീഴിലുള്ള സ്ഥാപനമായ കേരള ആയുർവേദിക് സ്റ്റഡീസ് ആൻ്റ് റിസർച്ച് സൊസൈറ്റി, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.

ലാബ് ടെക്നീഷ്യൻ

യോഗ്യത: VHSC (MLT) അല്ലെങ്കിൽ പ്ലസ് ടു സയൻസ് / തത്തുല്യം

പ്രായം: 18 – 36 വയസ്സ്

ശമ്പളം: 35,600 – 75,400 രൂപ

ക്ലർക്ക്

യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം

അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം.

പ്രായം: 18 – 36 വയസ്സ്

ശമ്പളം: 26,500 – 60,700 രൂപ

ക്ലർക്ക്

യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം

അഭികാമ്യം: കമ്പ്യൂട്ടർ പരിജ്ഞാനം.

പ്രായം: 18 – 41 വയസ്സ്

ശമ്പളം: 26,500 – 60,700 രൂപ

LD ടൈപ്പിസ്റ്റ്

യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം, KGTE ടൈപ്പ് ടൈപ്പ് റൈറ്റിംഗ് ഇംഗ്ലിഷ് ( ഹയർ), മലയാളം ( ലോവർ) ആൻ്റ് കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ്

പ്രായം: 18 – 41 വയസ്സ്

ശമ്പളം: 26,500 – 60,700 രൂപ

ആയുർവേദ തെറാപ്പിസ്റ്റ് ( പുരുഷൻ)

യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം
മസ്സേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് – ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ്

പ്രായം: 18 – 41 വയസ്സ്

ശമ്പളം: 27,900 – 63700 രൂപ

LD ടൈപ്പിസ്റ്റ്

യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം, KGTE ടൈപ്പ് ടൈപ്പ് റൈറ്റിംഗ് ഇംഗ്ലിഷ് ( ഹയർ), മലയാളം ( ലോവർ) ആൻ്റ് കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ്

പ്രായം: 18 – 36 വയസ്സ്

ശമ്പളം: 26,500 – 60,700 രൂപ

( SC/ ST/ OBC/ PH/ അന്ധൻ, ബധിരൻ, ഊമ തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 20ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top