ഏഴാം ക്ലാസ്സ് മുതൽ യോഗ്യത ഉള്ളവർക്ക് ജോലി നേടാൻ അവസരം
താത്കാലിക ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ ജോലി നേടാം. അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്നു , എറിയാട് ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ […]








