കശുവണ്ടി ഫാക്ടറി ജോലി ഒഴിവുകൾ നേരിട്ടു അപേക്ഷിക്കാം

0
10

ഒരു പ്രമുഖ കശുവണ്ടി സ്ഥാപനത്തിലേക്ക് താഴെപ്പറയുന്ന തസ്തികകളിലേക്ക് ആളുകളെ നിയമിക്കുന്നു , പൂർണമായും താൽക്കാലികം ആയിരിക്കും ജോലി താല്പര്യം ഉള്ളവർ നേരിട്ട് അപേക്ഷിക്കാവുന്നത് ആണ് EXPORT & IMPORT DOCUMENTATION WORK
.ACCOUNTS .FACTORY MANAGERS .QC .CLER എന്നിങ്ങനെ ഉള്ള ഒഴിവിലേക് ആണ് അപേക്ഷക വന്നിരിക്കുന്നത് , ജോലിക്ക് വേണ്ട യോഗ്യതയോ മറ്റും നേരിട്ട് ബന്ധപെടുന്നതിലൂടെ അറിയിക്കുന്നത് ആണ് , നേരിട്ടു നടക്കുന്ന അഭിമുഖം വഴി ജോലി നേടാവുന്നത് ആണ്, ഈ ജോലിക്ക് താല്പര്യം ഉള്ളവർ താഴെ കൊടുത്ത മെയിൽ ഐഡിയിൽ ബയോഡേറ്റ അയക്കുക.Mail ID: bccadvertisement2021@gmail.com
ജോലി സ്ഥലം കൊല്ലം ജില്ലായിൽ ,

ബോധിനി ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് കേരളത്തിലുടനീളം ജില്ലാതലത്തിൽ ടെറിട്ടറി സെയിൽസ് ഓഫീസറിനെ ആവശ്യമുണ്ട്. FMCG ഉത്പന്നങ്ങൾ വിപണനം നടത്തി മുൻപരിചയം ഉളളവർക്ക് മുൻഗണന.നിങ്ങളുടെ റെസ്യൂമെ മെയിലിലേക്കോ വാട്ട്‌സ്ആപ്പിലേക്കോ അയക്കുക
bodhiniinfo@gmail.com +91 759 383 0077 KKKARNAN PVT. LTD KK KARNAN PRIVATE LIMITED 10/433, Okkal P O, Kalady, Ernakulam, കേരളം

സീനിയര്‍ അക്കൗണ്ടന്റ് നിയമനം നടത്തുന്നു , പാലക്കാട്‌ ജില്ലാ ദാരിദ്ര്യ ലഘൂകരണ ഓഫീസില്‍ പി.എം.ജി.എസ്.വൈ പദ്ധതിയിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസ് ആവശ്യങ്ങള്‍ക്കായി സീനിയര്‍ അക്കൗണ്ടന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 65 വയസ്സിന് താഴെ പ്രായമായ കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ നിന്നും സീനിയര്‍ ഓഡിറ്റര്‍/അക്കൗണ്ടന്റായോ, പി.ഡബ്ല്യു.ഡി/ഇറിഗേഷന്‍ ഓഫീസില്‍ നിന്നും കുറഞ്ഞത് ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ഫെബ്രുവരി 20 നകം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.എം.ജി.എസ്.വൈ, പി.ഐ.യു, പി.എ.യു ബില്‍ഡിംഗ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട് വിലാസത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2505448

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിലെ ഹെഡ് ഓഫീസിൽ അക്കാദമിക് അസിസ്റ്റന്റിന്റെ താത്കാലിക തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. പ്രതിമാസ വേതനം 15,000 രൂപ. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇംഗ്ലീഷിൽ 60 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റിന്റെയും ബന്ധപ്പെട്ട രേഖകളുടെയും അസൽ എന്നിവ സഹിതം തൈക്കാട് കിറ്റ്‌സ് ഓഫീസിൽ ഫെബ്രുവരി 17 രാവിലെ 11ന് ഹാജരാകണമെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2329468, www.kittsedu.org

Leave a Reply