നാഷണല്‍ യൂത്ത് വോളണ്ടിയര്‍ ആവാൻ അവസരം
രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ യുവജനങ്ങളുടെ ഊർജവും ശേഷിയും വിനിയോഗിക്കുന്നതിനും ആരോഗ്യം, ശുചിത്വം, സാക്ഷരതാ, ലിംഗസമത്വം മറ്റു സാമൂഹിക പ്രശ്നങ്ങൾ തുടങ്ങിയ മേഖലകളിൽ ബോധവത്കരണ/ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നതിനും […]








