Thozhilvartha

ആര്‍മി തിരുവനന്തപുരം റാലി വന്നു – അഗ്നിപഥ് സ്കീമില്‍ ഇപ്പോള്‍ അപേക്ഷിക്കാം – എട്ടാം ക്ലാസ്സ്‌ ഉള്ളവര്‍ക്കും അവസരം

ഇന്ത്യൻ ആർമിയിൽ അഗ്നിപഥ് സ്കീമിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ഇന്ത്യൻ ആർമി ARO ട്രിവാൻഡറും അഗ്നിവീർ റാലി – അഗ്നിപഥ് സ്കീം ഇപ്പോൾ അഗ്നിവീർ ജനറൽ ഡ്യൂട്ടി , അഗ്നിവീർ ടെക്നിക്കൽ , അഗ്നിവീർ ക്ലാർക്ക് / സ്റ്റോർ കീപ്പർ ടെക്നിക്കൽ , അഗ്നിവീർ ട്രേഡിസ്‌മെൻ 10TH പാസ് ആൻഡ് അഗ്നിവീർ ട്രേഡിസ്‌മെൻ 8TH പാസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം എട്ടാം ക്ലാസ്സ്‌, പത്താം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്ക് അഗ്നിവീർ ജനറൽ ഡ്യൂട്ടി , അഗ്നിവീർ ടെക്നിക്കൽ , അഗ്നിവീർ ക്ലാർക്ക് / സ്റ്റോർ കീപ്പർ ടെക്നിക്കൽ , അഗ്നിവീർ ട്രേഡിസ്‌മെൻ 10TH പാസ് ആൻഡ് അഗ്നിവീർ ട്രേഡിസ്‌മെൻ 8TH Pass തസ്തികകളിലായി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.

 

 

നല്ല ശമ്പളത്തിൽ കേന്ദ്ര പ്രധിരോധ വകുപ്പിന് കീഴിൽ ഇന്ത്യൻ ആർമിയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി 2023 ഫെബ്രുവരി 16 മുതൽ 2023 മാർച്ച് 15 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ അവസാന തിയതിക്ക് നിൽക്കാതെ ഇപ്പോൾ തന്നെ അപേക്ഷിക്കുക, ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തിൽ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കിൽ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത അപേക്ഷ ഫോമിൽ നൽകിയിരിക്കുന്നു അത് നോക്കി വേണം അപേക്ഷകൾ നൽകാൻ , യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 മാർച്ച് 15 വരെ. അപേക്ഷ എങ്ങനെ സമർപ്പിക്കാം, കൂടുതൽ അറിയാൻ ഔദ്യോദിക വെബ്സൈറ്റ് വഴി സന്ദർശിക്കുന്ന

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top