Advertisement

വനം വകുപ്പിന്റെ ജീപ്പ് തകർത്ത് അരികൊമ്പന്റെ പകവീട്ടൽ

വനം വകുപ്പിന്റെ ജീപ്പ് തകർത്ത് അരികൊമ്പന്റെ പകവീട്ടൽ .

ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെ അധികം താരമായി മാറിയ കാട്ടാനയാണ് അരികൊമ്പൻ . മറ്റൊരു കാട്ടാനക്കും ഇത്തരത്തിൽ ഒരു താര പദവി ലഭിച്ചിട്ടില്ല . വീടുകളിൽ കയറി അരി മോഷ്ടിച്ച് കഴിക്കുന്നതിലൂടെ ആണ് ഇവന് അരികൊമ്പൻ എന്ന പേര് കിട്ടിയത് . വനം വകുപ്പിന്റെ ജീപ്പ് തകർക്കുകയും അതുപോലെ തന്നെ ആക്രമണം നടത്തുന്ന പേരിൽ അരികൊമ്പനെ മറ്റൊരു വനം മേഖലയിലേക്ക് പിടികൂടി വിടുക ആയിരുന്നു . എന്നാൽ തുറന്നു വിട്ട അരികൊമ്പൻ തമിഴ്നാട് മേഖലയിലേക്ക് കടക്കുക ആയിരുന്നു . എന്നാൽ ഇപ്പോൾ തമിഴ്നാട് വിട്ട് കേരളത്തിലേക്ക് വീണ്ടും കടന്നിരിക്കുകയാണ് അരികൊമ്പൻ .

Advertisement

 

 

കഴിഞ്ഞ ദിവസം കറുപ്പ്സാമി എന്ന ആളുടെ വീട്ടിലെ അരി എടുക്കാൻ ഇവൻ ശ്രമിച്ചിരുന്നു . അതിനാൽ തന്നെ അരികൊമ്പൻ ജനവാസ കേന്ദ്രങ്ങളിലേക് കടക്കാതിരിക്കാൻ വനംവകുപ്പ് ശക്തമായ നിരീക്ഷണത്തിൽ ആണ് . കഴിഞ്ഞ ദിവസം പെരിയാർ വനം മേഖലയിൽ അരികൊമ്പൻ നടന്നിരുന്നു . എന്നാൽ അരികൊമ്പൻ കൂടുതൽ പ്രശ്നങ്ങൾ തമിഴ്‌നാട്ടിൽ ഉണ്ടാക്കിയാൽ അവനെ മയക്കു വെടി വെച്ച് പിടിക്കും എന്നാണ് വനംവകുപ്പ് പറഞ്ഞിരിക്കുന്നത് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/HoVVtgRbfjQ

Leave a Reply