അരികൊമ്പനെ പിടികൂടിയത് കാരണം, രക്ഷപെട്ട നിലമ്പൂർ ആനകൾ

0
7

അരികൊമ്പനെ പിടികൂടിയത് കാരണം, രക്ഷപെട്ട നിലമ്പൂർ ആനകൾ . അരികൊമ്പന്റെ കാര്യത്തിൽ നമ്മൾ ഇതുവരെ കേട്ട് കേൾവി ഇല്ലാത്ത കാര്യങ്ങൾ ആണ് നടന്നു കൊണ്ടിരിക്കുന്നത് . അരികൊമ്പൻ കാരണം ലോട്ടറി അടിച്ചിരിക്കുന്നത് നിലമ്പൂർ ഭാഗത്തെ കാട്ടാനകൾക്ക് ആണ് . ഏകദേശം 350 നു അടുത്ത് കാട്ടാനകൾ ഉള്ള സ്ഥലമാണ് നിലമ്പൂർ വനങ്ങൾ . ഗുരുവായൂർ കേശവൻ ഉൾപ്പെടെ നിരവധി പേരുകേട്ട ആനകൾ ഉണ്ടായിരുന്ന വനമാണ് നിലമ്പൂർ വനം . എന്നാൽ ഇപ്പോൾ ഈ വനത്തിലേക്ക് മനുഷ്യരുടെ കടന്നു വരവ് വളരെ അധികം കൂടുതൽ ആവുകയാണ് .

 

 

 

എന്നാൽ 4 ഏക്കർ വനം വാങ്ങി ഇരിക്കുകയാണ് 2 ആളുകൾ . ആനകളെ പിടികൂടാതിരിക്കാൻ വേണ്ടിയാണു ഇവർ ഇത്തത്തിൽ ഒരു നല്ല കാര്യം ചെയ്തത് . മാത്രമല്ല ഹൈകോടതിക്ക് സ്റ്റെയും കൊടുത്തിരിക്കുകയാണ് ഇവർ . അരികൊമ്പൻ എന്ന ആനയുടെ ദാരുണമായ ജീവിതമാണ് ഈ ൨ ആളുകൾ ഇത്തരം ഒരു കാര്യം ചെയ്തത് . മറ്റു ആനകൾക്ക് ആ അവസ്ഥ ഉണ്ടാവാതെ ഇരിക്കാനാണ് ഇവർ ഇങ്ങനെ ചെയ്തത് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/F6Zlsvg-F_U

 

Leave a Reply