തുമ്പികൈ മുറിഞ്ഞ് അവശനായി അരികൊമ്പൻ .
ഇടുക്കിയിലെ ചിന്നക്കനാലില്‍നിന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് മാറ്റിയ കാട്ടാന അരിക്കൊമ്പന്റെ ഒരു കണ്ണിന് കാഴ്ചക്കുറവെന്ന് റിപ്പോര്‍ട്ട് മുൻപ് തന്നെ നമ്മുക് ലഭിച്ചിരുന്നു . ഇപ്പോഴിതാ അരികൊമ്പന് മറ്റൊരു മാരകമായ പരിക്കേറ്റിരിക്കുകയാണ് . ഇത് 2 ദിവസം മാത്രം പഴക്കമുള്ള പരിക്ക് ആന്നെന്നാണ് പറയുന്നത് . കഴിഞ്ഞ ദിവസം അരികൊമ്പൻ കമ്പം എന്ന സ്ഥലത്തേക്ക് ഇറങ്ങി ചെന്ന് അവിടെ ആക്രമണം നടത്തിയിരുന്നു . ഇതിന് തുടർന്നുള്ള പല വീഡിയോകളായും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് .
ഈ വീഡിയോകളിൽ ആണ് അരികൊമ്ബൻറെ മുറിവ് കാണായി സാധിച്ചത് . അരികൊമ്പന്റെ പരിക്ക് ഗുരുതരം എന്ന പോലെയാണ് കാണപ്പെടുന്നത് . കണ്ണിനു കാഴ്ചയില്ലാത്തതിന് പുറമെ ആണ് തുമ്പികൈയിൽ ഗുരുതര പരിക്ക് ഉണ്ടായിട്ടുള്ളത് . പരിക്ക് പഴുത്തിട്ടുണ്ടെന്നും പറയുന്നു . എന്നാൽ ഇവനെ എങ്ങനെ ചികില്സികാം എന്ന ആശങ്കയിലാണ് വനം വകുപ്പ് . അരികൊമ്പനെ തിരയുകയാണ് ഇപ്പോൾ തമിഴ്നാട് വനം വകുപ്പ് . ഇവനെ കാര്യമായി തന്നെ അവർ നിരീക്ഷിക്കുന്നുണ്ട് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/kQseoEmYvMk