Advertisement

ചിന്നക്കനാലിന് അടുത്ത് എത്തി അരികൊമ്പൻ .

ചിന്നക്കനാലിന് അടുത്ത് എത്തി അരികൊമ്പൻ .
അരികൊമ്പനെ അറിയാത്ത ആരും തന്നെ ഇപ്പോൾ ഉണ്ടാകില്ല . കേരളക്കരയിൽ വളരെ അധികം ഓളം ഉണ്ടാക്കിയ കാട്ടാനയാണ് അരികൊമ്പൻ . ഇത്രയും ആരാധകരെ സൃഷ്‌ടിച്ച ഒരു കാട്ടാനയും ഈ ലോകത്തു ഉണ്ടാകില്ല . എന്നാൽ അരികൊമ്പനെ വനംവകുപ്പ് ചിന്ന കനാലിൽ ജനവാസ കേന്ദ്രങ്ങളിൽ വന്നു ആക്രമണം നടത്തുന്ന പേരിൽ അരികൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടുക ആയിരുന്നു . എന്നാൽ അവിടെ നിന്നും അരികൊമ്പൻ ഇപ്പോൾ മേഘമലയിൽ ആയിരുന്നു അരികൊമ്പൻ ഉണ്ടായിരുന്നത് .

Advertisement

 

 

മാത്രമാണ് അരികൊമ്പന്റെ ഓരോ നീക്കവും കേരളം വനംവകുപ്പ് ഉദ്യോഗസ്ഥരും , തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും അവനെ നിരീക്ഷിക്കുന്നുണ്ട് . ഇപ്പോൾ കിട്ടിയ വാർത്ത അരികൊമ്പൻ ഇപ്പോൾ കേരളവത്തിൽ ആണ് ഉള്ളത് എന്നാണ് . ഒരു കുന്നു കൂടി കേറി ഇറങ്ങിയാൽ അരികൊമ്പൻ ചിന്നക്കനാലിൽ എത്തുന്നതാണ് . ഏകദേശം 30 കിലോമീറ്റർ മാവും മതി അരികൊമ്പൻ ചിന്നക്കനാലിൽ തിരികെയെത്താൻ . അരികൊമ്പൻ ഈ ഭാഗങ്ങളിൽ ഉള്ളതിനാൽ മേഘമലയിലേക്ക് വർണ്ണ സഞ്ചാരികളെ വിക്കായിരിക്കുകയാണ് . ഇവിടെത്തിയ അരികൊമ്പൻ ആക്രമണങ്ങൾ ഒന്നും നടത്തിയിട്ടില്ല . ഗുഡ് സർട്ടിഫിക്കറ്റ് ആണ് തമിഴ്നാട് സർക്കാർ അവനു കൊടുത്തിട്ടുള്ളത് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/S5vq2iBy0r8

Leave a Reply