അരിക്കൊമ്പന്റെ പേരിൽ റേഷൻ കട പൊള്ളിച്ചത് ആര് .

0
10

അരിക്കൊമ്പന്റെ പേരിൽ റേഷൻ കട പൊള്ളിച്ചത് ആര് .
ജനങ്ങളുടെ മനസ്സിൽ കടന്നു കേറിയ കാട്ടാനയാണ് അരികൊമ്പൻ . കേരള കരയിൽ എന്നല്ല ലോകത്ത് എവിടെയും ഇത്തരത്തിൽ ആരാധകരെ ഉണ്ടാക്കി എടുത്ത കാട്ടാന ഇല്ലന്ന് തന്നെ പറയാം . അത്രയും പ്രശസ്തിയാണ് ഇപ്പോൾ അരികൊമ്പനുള്ളത് . ആരിക്കൊമ്പന്റെ ജീവിത കഥ തന്നെയാണ് അവനെ ഇത്രയും പ്രശസ്തനാക്കിയത് . ഇവന്റെ കഥ ഇനി ബിഗ് സ്ക്രീനിലേക്ക് വരുകയാണ് . ഇവന് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് അരി . വീടുകളിൽ കയറി അരി മോഷ്ടിച്ച് കഴിക്കുന്നതിലൂടെ ആണ് ഇവന് അരികൊമ്പൻ എന്ന പേര് കിട്ടിയത് .

 

 

ചിന്ന കനാലിൽ ജനവാസ കേന്ദ്രങ്ങളിൽ വന്നു ആക്രമണം നടത്തുന്ന പേരിൽ അരികൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടുക ആയിരുന്നു . എന്നാൽ അവിടെ നിന്നും അരികൊമ്പൻ ഇപ്പോൾ മേഘമലയിൽ ആണ് ഉള്ളത് . ഗുഡ് സർട്ടിഫിക്കറ്റ് ആണ് തമിഴ്നാട് സർക്കാർ അവനു കൊടുത്തിട്ടുള്ളത് . അരികൊമ്പൻ തമിഴ്നാട്ടിൽ വീടുകൾ അക്രമിച്ചെന്നും , റേഷൻ കട അക്രമിച്ചെന്നുള്ള വർത്തയെലാം വ്യാജമാണെന്നാണ് വനം വകുപ്പ് പറയുന്നത് . കേരളം വനംവകുപ്പ് ഉദ്യോഗസ്ഥരും , തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരു അവനെ നിരീക്ഷിക്കുന്നുണ്ട് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/C63z8nXLl8w

Leave a Reply