എവിടെ കൊണ്ട് വിട്ടാലും അരികൊമ്പൻ അരി തേടി വരും .

0
11

എവിടെ കൊണ്ട് വിട്ടാലും അരികൊമ്പൻ അരി തേടി വരും .
സോഷ്യൽ മീഡിയകളിൽ വളരെ അധികം തരംഗം ഉണ്ടാക്കിയ കാട്ടാനയാണ് അരികൊമ്പൻ . ചിന്ന കനാലിൽ ജനവാസ കേന്ദ്രങ്ങളിൽ വന്നു ആക്രമണം നടത്തുന്ന പേരിൽ അരികൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടുക ആയിരുന്നു . കേരളക്കരയിൽ താരമായി മാറിയ കാട്ടാനയാണ് അരികൊമ്പൻ . ഇവന്റെ ജീവിതം ഇപ്പോൾ സിനിമയാക്കാൻ പോകുകയാണ് . വീടുകളിൽ നിന്നും അരി എടുത്ത് കഴിക്കുന്നതിലൂടെയാണ് ഇവന് അരികൊമ്പൻ എന്ന പേര് കിട്ടിയത് . അരികൊമ്പൻ എന്ന പേരിൽ തന്നെ ആയിരിക്കും സിനിമ തീയറ്ററുകളിൽ എത്തുക .

 

 

ഇപ്പോൾ സിനിമയുടെ പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിരിക്കുകയാണ് . ഒരു പിടിയാനയുടെയും , കുട്ടിയാനയുടെയും ചിത്രം വെച്ചുള്ള പോസ്റ്റർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് . സുഹയിൽ എം കോയ ആണ് സിനിമയുടെ കഥ എഴുതുന്നത് . ആന ചരിത്രത്തിലെ ഒരു കാട്ടാനയുടെ കഥ ഇത്രയും പ്രശസ്തമാകുന്നത് ആദ്യമായിരിക്കും . ഓരോരുത്തരും നെഞ്ചിലേറ്റിയ കാട്ടാനയാണ് അരികൊമ്പൻ . അരികൊമ്പനെ മാറ്റിയത് പല വിവാദങ്ങൾക്കും കരണമായിരിക്കുകയാണ് . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാനായി വീഡിയോ കാണാം . https://youtu.be/zR7P-T98rYs

 

 

Leave a Reply