വിവിധ എയർ പോർട്ടുകളിൽ നിരവധി അവസരങ്ങൾ:- എയർപോർട്ടിൽ ജോലി എന്ന ആഗ്രഹം ഉള്ളവർക്ക് ഇതാ ഒരു സുവർണ അവസരമാണ് വന്നിരിക്കുന്നത്. എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്കായി 300 ൽ അതികം ഒഴിവുകളാണ് വന്നിരിക്കുന്നത്. താല്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷിക്കേണ്ടതെങ്ങനെ എന്നതറിയാൻ താഴെ ശ്രദ്ധിക്കു.
ആപേക്ഷികമായി വേണ്ട മിനിമം യോഗ്യത B.Sc)ഫിസിക്സും മാത്തമാറ്റിക്സും സഹിതം അല്ലെങ്കിൽ ഏതെങ്കിലു വിഷയത്തിൽ ഫുൾ ടൈം എഞ്ചിനീയറിങ് ബിരുദം എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം. 24 വയസ്സ് മുതൽ 27 വയസ്സ് വരെ ഉള്ളവർക്കാണ് ഇപ്പോൾ അപേക്ഷിക്കാൻ സാധിക്കുക.
താല്പര്യമുള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. ആപേക്ഷികമായി ഔദ്യോഗിക വെബ്സൈറ്റ് ആയ www.aai.aero സന്ദർശിക്കുക.