ഇന്റർനാഷണൽ എയർപോർട്ടിൽ ജോലി നേടാൻ അവസരം.

0
6

എയർപോർട്ടിൽ ജോലി ഒഴിവുകൾ, കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിൽ ജോലി നേടാൻ ഇതാണ് അവസരം
കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL), ഫയർ ആൻഡ് റെസ്ക്യൂ ഓപ്പറേറ്റർ (FRO തസ്തികയിൽ കരാർ നിയമനം നടത്തുന്നു.പ്ലസ് ടു, ICAO അംഗീകൃത പരിശീലന കേന്ദ്രത്തിൽ നിന്നുള്ള BTC ഹെവി വെഹിക്കിൾ ലൈസൻസ് ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്. എന്നിവ യോഗ്യത ആയി വേണം 3 വർഷം റോസൻബോവർ ട്രൈയിൻഡ് പരിചയംവേണം, SC/ST വിഭാഗത്തിന് 5 വർഷത്തെ വയസിളവ് ലഭിക്കും .ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ വേണ്ട ഉയരം 167 സെന്റിമീറ്ററിൽ കുറയാത്തത് SC/ST വിഭാഗത്തിന് 165 സെന്റിമീറ്ററിൽ കുറയാത്തത് ആണ് , 25,000 രൂപ വരെ പ്രതിമാസ ശമ്പളം ലഭിക്കും , താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ജൂൺ 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക (SC/ST കാറ്റഗറിക്കാർ അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാൽ വഴി അയക്കുക കൂടുതൽ അറിയാൻ നേരിട്ട് ബന്ധപെടുക , കണ്ണൂർ ariport ഔധിയോധിക വെബ് സൈറ്റ് വഴി അപേക്ഷകൾ നൽകാം ,

Leave a Reply