പാപ്പാന്റെ ജീവൻ ആന രക്ഷിച്ച ആന .

0
10

പാപ്പാന്റെ ജീവൻ ആന രക്ഷിച്ച ആന .
ആനകളെ എല്ലാവര്ക്കും ഇഷ്ട്ടമാണ് . അവയെ കാണുന്നത് നമ്മുക്ക് വളരെ അധികം കൗതുക കാഴ്ചയാണ് . അത്രയും ചന്തമാണ്‌ അവർക്ക് . ആരെയും ആകർഷിക്കുന്നതാണ് ആനച്ചന്തം . എന്നാൽ ആനകൾക്ക് വളരെ അധികം ബുദ്ധിയുണ്ട് . അത് തെളിയിച്ച ഒരു സംഭവം നമ്മുടെ കേരളത്തിൽ തന്നെ നടന്നിട്ടുണ്ട് . എല്ലാ പാപ്പാന്മാർ പൊന്നു പോലെ കണ്ടിരുന്ന ആന ആയിരുന്നു ഗുരുവായൂർ നന്ദിനി . ഒരിക്കൽ ഒരു ഉത്സവത്തിന് നന്ദിനിയെ പാപ്പാൻ കൃഷ്ണൻകുട്ടി എഴുന്നളിപ്പിന് കൊണ്ട് പോയിരുന്നു .

 

 

 

എന്നാൽ പരിപാടി കഴിഞ്ഞു വരുന്ന വഴിക്ക് രാത്രി പാപ്പാനെ ഒരു വണ്ടി പിടിക്കുക ആയിരുന്നു . എന്നാൽ ആ വണ്ടിക്കാർ നിർത്താതെ പോകുക ആയിരുന്നു . രാത്രി ആയതിനാലും , ആ പ്രദേശത്ത് വീടുകൾ ഇല്ലാത്തതിനാലും പാപ്പാനെ രക്ഷിക്കാനായി ആരും ഉണ്ടായിരുന്നില്ല . ഇത് മനസിലാക്കിയ ആന കുറച്ചു മാറി വെളിച്ചം കണ്ട ഒരു വീടിനു മുന്നിൽ ശബ്‌ദം ഉണ്ടാകുക ആയിരുന്നു . അത് കണ്ട വീട്ടുകാർ ആദ്യം ഒരു അമ്പരന്നെങ്കിലും എന്താന്ന് സംഭവം അറിയാനായി നോക്കുമ്പോൾ ആയിരുന്നു പാപ്പാൻ ചോരയിൽ കിടക്കുന്നതു കാണുകയാണ് ചെയ്തത് . ഉടനെ ആയ വീട്ടുകാർ പാപ്പാനെ ഹോസ്പിറ്റലിൽ എത്തിക്കുകയും ജീവൻ രക്ഷിക്കുകയും ആയിരുന്നു . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/e9qe0aDhbL8

Leave a Reply