കർണന്റെ പിൻഗാമിയുടെ ആനയുടെ ദാരുണ മരണം .

0
9

കർണന്റെ പിൻഗാമിയുടെ ആനയുടെ ദാരുണ മരണം .
വളരെ കുറച്ചു നാളുകൾ കൊണ്ടുതന്നെ തലയെടുപ്പിൽ പേരെടുത്തു നിൽക്കുന്ന സമയത്ത് ആരും പ്രതീക്ഷിക്കാതെ ചെരിഞ്ഞ ആനയാണ് പനംകുളത്ത്‌ക്കാരൻ ജഗനാഥൻ . വരും കാലങ്ങളിൽ പൂരങ്ങളിൽ വലിയ പേരെടുക്കാൻ പോകുന്ന അണയായി ആളുകൾ നോക്കി കണ്ടിയിരുന്നത് പനംകുളത്ത്‌ക്കാരൻ ജഗനാഥൻ എന്ന ആനയെ ആയിരുന്നു . എന്നാൽ ഇവന്റെ വേർപാട് ആനപ്രേമികൾക്ക് ഒട്ടും സഹിക്കാൻ ആകാത്തത് ആയിരുന്നു . ബീഹാറിൽ നിന്നും വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ എത്തിയതാണ് പനംകുളത്ത്‌ക്കാരൻ ജഗനാഥൻ .

 

 

 

പല ആളുകളിലേക്കും ഇവൻ കൈമാറ്റം ചെയ്തിട്ടുണ്ട് . മാത്രമല്ല, ആ സമയങ്ങളിൽ പല പേരുകളിൽ ആയിരുന്നു ഇവൻ അറിയപ്പെട്ടിരുന്നത് . ഒടുവിലാണ് ആന പനംകുളത്ത്‌ എത്തിയത് . തുടർന്നാണ് ആന പനംകുളത്ത്‌ക്കാരൻ ജഗനാഥൻ ന്ന പേരിൽ അറിയപ്പെട്ടത് . 9 അടിയോളം ഉയരം ഉണ്ടായിരുന്നു പനംകുളത്ത്‌ക്കാരൻ ജഗനാഥൻ എന്ന ആനക്ക് . എന്നാൽ അതിനു ഉയരത്തിൽ ആയിരുന്നു ഇവന്റെ തലയെടുപ്പ് ഉണ്ടായിരുന്നത് . ലക്ഷണം കൊണ്ടും സൗന്ദര്യം കൊണ്ടും ആരെയും ആകർഷിക്കുന്ന ആന ആയിരുന്നു പനംകുളത്ത്‌ക്കാരൻ ജഗനാഥൻ . എന്നാൽ നിര്ഭാഗ്യവും മൂലം പ്രശസ്തിയിൽ എത്തി നിൽക്കുമ്പോൾ തന്നെ പനംകുളത്ത്‌ക്കാരൻ ജഗനാഥൻ ചെറിയുക ആയിരുന്നു . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/ocGSEVAhmqM

Leave a Reply