Advertisement

കിടക്കടാ മോനേ !! ആനയെ പിടിച്ച് കിടത്തി ഉറക്കി പാപ്പാൻ .

കിടക്കടാ മോനേ !! ആനയെ പിടിച്ച് കിടത്തി ഉറക്കി പാപ്പാൻ .
ആനയും പാപ്പാനും തമ്മിൽ ഉള്ള ബന്ധം അച്ഛനും മകനും പോലെയാണ് . അത്രയേറെ ആഴത്തിൽ പതിഞ്ഞ ബന്ധം ആയിരിക്കും അവർ തമ്മിൽ ഉണ്ടാകുക . ഒരു പാപ്പാന് ആനയെ മണത്താൽ തന്നെ അവയുടെ സ്വഭാവം മനസിലാക്കാനായി സാധിക്കും എന്നാണ് പറയുന്നത് . ആ പാപ്പാനെ അനുസരിക്കുന്ന പോലെ മറ്റൊരു ആളുടെ അടുത്ത് ആനകൾ അനുസരിക്കില്ല . ഒരു പാപ്പാൻ തന്റെ ആനയെ അത്രയേറെ മനസ്സിലാക്കിയിട്ടുണ്ടാകും . ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു ആനയുടെയും പാപ്പാന്റെയും സ്നേഹബന്ധം നമ്മുക് കാണാനായി സാധിക്കുന്നതാണ് .

Advertisement

 

 

ഈ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു . ഒരു ആനയെ  കിടത്തി ഉറക്കുന്നതാണ് നമ്മുക്ക് ഈ വീഡിയോയിൽ കാണാനായി സാധിക്കുന്നത് . ഒരു അമ്പലത്തിൽ എഴുന്നള്ളിപ്പിന് എത്തിയ ആനയെ അമ്പലത്തിന്റെ അവിടെ ഒരു മര ചുവട്ടിൽ വിശ്രമിക്കാൻ പറയുകയാണ് പാപ്പാൻ . പാപ്പാൻ പറയുന്നതിനോട് അതേപടി അനുസരിക്കുകയാണ് ആന . പല ആളുകളും ഈ സംഭവം നോക്കി കാണുന്നതും അതിശയപ്പെടുന്നതും വീഡിയോയിൽ കാണാം . ഈ വീഡിയോ നിങ്ങൾക്ക് കാണാനായി ലിങ്കിൽ കയറുക . https://youtu.be/y6pj1m9eUJ8

Leave a Reply