കാട്ടാനകൾ ഏറ്റുമുട്ടി, ഒരു കൊമ്പന് ഗുരുതരമായി പരിക്കെറ്റു .
ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത് കാട്ടാനകളുടെ വാർത്തകൾ ആണ് . ഇപ്പോൾ കേരളത്തിൽ വരെ അധികം പ്രശസ്തി നേടിയ ആനയാണ് അരികൊമ്പൻ . ഇത്രയും തരംഗം സൃഷ്‌ടിച്ച ഒരു കാട്ടാന ലോകത്ത് വേറെ ഉണ്ടാകില്ല . സോഷ്യൽ മീഡിയകളിൽ അത്രയും ഓളം ആണ് അരികൊമ്പൻ സൃഷ്ടിച്ചത് . വീടുകളിൽ കയറി അരി മോഷ്ടിച്ച് കഴിക്കുന്നതിലൂടെ ആണ് ഇവന് അരികൊമ്പൻ എന്ന പേര് കിട്ടിയത് . ചിന്ന കനാലിൽ ജനവാസ കേന്ദ്രങ്ങളിൽ വന്നു ആക്രമണം നടത്തുന്ന പേരിൽ അരികൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടുക ആയിരുന്നു .
കേരളക്കരയിൽ താരമായി മാറിയ കാട്ടാനയാണ് അരികൊമ്പൻ . ഇവന്റെ ജീവിതം ഇപ്പോൾ സിനിമയാക്കാൻ പോകുകയാണ് . ഇപ്പോഴിതാ മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയി മാറിയിരിക്കുകയാണ് . എന്തെന്നാൽ , 2 കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടുന്ന വീഡിയോ ആണ് ഇത് . ഒന്നിനൊന്നു മെച്ചമുള്ള 2 ആനകളും വളരെ രോഷാകുലരായാണ് ഏറ്റുമുട്ടുന്നത് . ഇതിനിടെ ഒരു കൊമ്പന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട് . ഈ വീഡിയോ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ് . ലിങ്കിൽ കയറുക . https://youtu.be/bd7X51aX1jY