ഇനിയില്ല ഈ ചങ്ങലകെട്ടുകൾ, സ്വാതന്ത്ര്യം ആഗ്രഹിച്ച കൊമ്പനെ കാട്ടിലേക്ക് തിരിച്ചയച്ചു .

0
7

ഇനിയില്ല ഈ ചങ്ങലകെട്ടുകൾ, സ്വാതന്ത്ര്യം ആഗ്രഹിച്ച കൊമ്പനെ കാട്ടിലേക്ക് തിരിച്ചയച്ചു .
വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ വര്ഷം തോറും 100 കണക്കിന് ആളുകളുടെ ജീവൻ പോകുന്നതും വളരെ അധികം ആളുകൾക്ക് പരിക്കുകൾ ഉണ്ടാകുന്ന സംസ്ഥാനമാണ് കർണാടക . കാട്ടാനകൾ ആണ് ഇത്തരത്തിൽ കൂടുതൽ ആക്രമണം നടത്തുന്നത് . വനങ്ങൾ ചുരുങ്ങുകയും , ഭക്ഷണങ്ങൾ ഇല്ലാതാകുമ്പോഴും ആണ് ഇത്തരത്തിൽ ആനകൾ നാട്ടിലേക്ക് ഇറങ്ങാനായി കാരണമാകുന്നത് . കേരളം ആയും , തമിഴ്നാട് ആയും അതിർത്തി പങ്കിടുന്ന സംസ്ഥാനമായതിനാൽ കർണാടകയിലെ ആനകൾ കേരളത്തിലേക്ക് എത്താറുണ്ട് .

 

 

 

ആനപിടുത്തം നടന്നിരുന്ന കാലത്ത് നിരവധി ആനാളെയാണ് കർണാടകയിൽ നിന്നും പിടിച്ചു കേരളത്തിലേക്ക് എത്തിച്ചിരുന്നത് . 2014 – 2015 സമയത്ത് കർണാടകയിൽ കൂർഗ് എന്ന സ്ഥലത്ത് വളരെ വലിയ അപകടങ്ങൾ ഉണ്ടാക്കിയിരുന്നു . കൃഷി തോട്ടങ്ങൾ നശിപ്പിക്കുകയും , ആളുകളെ കൊല്ലുകയും കാട്ടാനകൾ ചെയ്തിരുന്നു . അസമയങ്ങളിൽ ആയിരുന്നു ആനകൾ ഇത്തരത്തിൽ ഉള്ള സംഭവങ്ങൾ നടത്തിയിരുന്നത് . എന്നാൽ ഞങ്ങളുടെ ജീവന് ഭീക്ഷണി ആയതോടെ അവിടെ ഉള്ള ജനങ്ങൾ വനം വകുപ്പിന് അപേക്ഷ നല്കിയിരുന്നു . തുടർന്നുണ്ടായ സംഭവങ്ങൾ അറിയാൻ നിങ്ങൾക്ക് വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/R4C16a0VnHM

Leave a Reply