ആന ഇടഞ്ഞ കാരണം കേട്ടാൽ നിങ്ങൾ ഞെട്ടിപോകും .
2 മാസം മുൻപ് കൊട്ടാരക്കര mc റോഡിൽ ഒരു ആന വിരണ്ടു ഓടിയിരുന്നു . പാപ്പാന്മാരും , എലിഫന്റ് സ്‌കോഡും തമ്മിൽ മണിക്കൂറോളം നടത്തിയ ശ്രമത്തിനൊടുവിൽ ആയിരുന്നു ആനയെ തളച്ചത് . വെട്ടിക്കവല അമ്പലത്തിൽ ഉത്സവത്തിന് എഴുന്നള്ളിപ്പിനായി കൊണ്ട് വന്ന ആന ആയിരുന്നു ഇത്തരത്തിൽ ഇടഞ്ഞു ഓടിയത് . നെടുമൺകാവ് മണികണ്ഠൻ എന്ന ആനയാണ് തിരക്കേറിയ റോഡിലൂടെ ഓടിയത് . അമ്പലത്തിൽ നിന്നും 6 കിലോമീറ്ററോളം ഇവൻ ഓടിയിരുന്നു . തക്കാട് എന്ന സ്ഥലത്ത് ഒരു റബർ തോട്ടത്തിൽ ഇവൻ കേറി നിൽക്കുക ആയിരുന്നു .
അവിടെ മണിക്കൂറോളം നടന്ന ശ്രമത്തിൽവനെ തലക്കുക ആയിരുന്നു . വടം കൊണ്ട് കെട്ടിയാണ് ആനയെ അവർ തളച്ചത് . എന്നാൽ അവൻ ഓടിയ സമയത്ത് അപകടങ്ങളും നാശ നഷ്ടങ്ങളും ഒന്നും ഉണ്ടാക്കിയിരുന്നില്ല . അമ്പലത്തിൽ വച്ച് ആനയുടെ മുന്നിലേക്ക് ഒരു പൂച്ച വട്ടം ചാടിയതാണ് ആന വിരണ്ടു ഓടാൻ കാരണമായത് . തുടർന്ന് 6 കിലോ മീറ്ററോളം ആന ഓടി . ഈ സംഭവത്തെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . ലിങ്കിൽ കയറുക . https://youtu.be/FMk0o2XlSA8