മദംപൊട്ടിയ ആന നടത്തിയ ക്രൂരമായ കൊലപാതകം .
കേരളത്തെ ഞെട്ടിച്ച ആ കൊലപാതകം നടന്നത് ആര്യനാട് ആയിരുന്നു . ആനകൾ ഇടഞ്ഞു പാപ്പാന്മാരെയും , ആളുകളെയും കൊലപ്പെടുത്തിയ സംഭവങ്ങൾ നാം നിരവധി കേൾക്കാറുള്ളതാണ് . അത്തരം ഒരു കൊലപാതകമാണ് ആര്യനാട് നടന്നത് . എന്നാൽ ആന കൊലപ്പെടുത്തിയത് ദിവസങ്ങൾ മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിനെ ആയിരുന്നു . മണക്കാട് രാജശേഖരൻ എന്ന ആന ആയിരുന്നു ഇത്തരത്തിൽ ഉള്ള കൊലപാതകം നടത്തിയത് . കോന്നി ആന ആയിരുന്നു മണക്കാട് രാജശേഖരൻ .
4 വയസ്സ് പ്രായം ഉള്ളപ്പോൾ തിരുവനതപുരം മണക്കാട് ധർമ്മ ശാസ്ത്ര ക്ഷേത്രത്തിൽ ഇവനെ നട ഇരുത്തുകയിരുന്നു . 3 ആളുകളെയാണ് മണക്കാട് രാജശേഖരൻ എന്ന ആന കൊലപ്പെടുത്തിയിട്ടുള്ളത് . ഒരിക്കൽ ആനക്ക് മദപ്പാട് തുടങ്ങുന്ന സമയത്ത് ഒരാൾ തന്റെ പിഞ്ചു കുഞ്ഞിനേയും കൊണ്ട് ആനയുടെ അടുത്തെത്തി ഉഴിയുവാനായി പറയുകയും , തുടർന്ന് പാപ്പാൻ അത് ചെയ്യുകയുമായിരുന്നു . എന്നാൽ ആനയെ തൊടാൻ ശ്രമിച്ചപ്പോൾ കുട്ടിയെ ആന കടിക്കുക ആയിരുന്നു . ഇങ്ങനെ ആയിരുന്നു ആ കുഞ്ഞു മരിച്ചത് . കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച സംഭവം ആയിരുന്നു അത് . കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണാം . https://youtu.be/QqWtUYaj0WY