ഷോക്ക് അടിപ്പിച്ചു ആനയെ കൊന്നു .
25 വയസ് മാത്രം പ്രായമുള്ള ഓർ കൊമ്പൻ ഇപ്പോൾ ചെരിഞ്ഞിരിക്കുകയാണ് . എന്നാൽ ആനയുടെ ശരീരത്തു മരണ കാരണം എന്താണ് എന്ന് പരിശോധിച്ചപ്പോൾ മുറിവുകൾ ഒന്നും കണ്ടിരുന്നില്ല . ഷോക്ക് അടിച്ചു ആന ചെരിഞ്ഞതാകാം എന്ന് നേരെത്തെ ഒരു സംശയം ഉണ്ടായിരുന്നു . കോന്നി സുരേന്ദ്രൻ എന്ന കുംകി ആനയുമായി വളരെ ഏറെ സാമ്യമുള്ള ആന ആയിരുന്നു ഇവൻ . ഇടക്കിടെ നാട്ടിൽ എത്തുന്ന ആനക്കൂട്ടങ്ങൾ കൃഷി നശിപ്പിക്കുക അല്ലാതെ ആളുകളെ ഉപദ്രവിച്ചിരുന്നില്ല .
ഒറ്റയാനായി നടന്നിരുന്ന ഈ കാട്ടാനയെ അവിടെ ഉള്ള ആളുകൾക്ക് നേരെത്തെ തന്നെ അറിയുന്നതാണ് . ആനയുടെ ശരീരം പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ആന ഷോക്കേറ്റ് മരിച്ചത് തന്നെയാണെന്ന് ഉറപ്പാക്കുക ആയിരുന്നു . കൊല്ലം കടശേരി ഭാഗത്താണ് ആനയുടെ മരണം നടന്നത് . കൃഷിയിടത്തിൽ അനകൃതമായി ഘടിപ്പിച്ചിരുന്ന വൈദുതി കമ്പിയിൽ നിന്ന് ഷോക്കേറ്റാണ് ആന ചെരിഞ്ഞത് . 8 വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കാനുള്ള കുറ്റമാണ് ഇത് . ഇത്തരത്തിൽ പല സ്ഥലങ്ങളിൽ പല മൃഗങ്ങളും ഷോക്കേറ്റു മരണപ്പെടുന്നു . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . ലിങ്കിൽ കയറുക . https://youtu.be/BIZ1jDuBxtw