തമിഴ്നാടിനു പണി കൊടുത്തു കൊലയാനകൾ, അരികൊമ്പന് പുറമെ രണ്ടു ആനകൾ കൂടി എത്തി .
കേരളക്കരയിൽ വളരെ അധികം തരംഗം ഉണ്ടാക്കിയ കാട്ടാനയാണ് അരികൊമ്പൻ . ചിന്ന കനാലിൽ ജനവാസ കേന്ദ്രങ്ങളിൽ വന്നു ആക്രമണം നടത്തുന്ന പേരിൽ അരികൊമ്പനെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടുക ആയിരുന്നു . അരികൊമ്പനെ മാറ്റിയത് പല വിവാദങ്ങൾക്കും കരണമായിരിക്കുകയാണ് . കേരളക്കരയിൽ താരമായി മാറിയ കാട്ടാനയാണ് അരികൊമ്പൻ . എന്നാൽ ഇപ്പോൾ അരികൊമ്പൻ ഉള്ളത് മേഘമലയിൽ തന്നെയാണ് . അതിനാൽ അവിടെ ഉള്ള ടൂറിസ്റ്റ് സഞ്ചാരികളെ സർക്കാർ നിരോധിച്ചിരിക്കുകയാണ് .
എന്നാൽ അരികൊമ്പൻ കേരളത്തിലേക്ക് കടന്നിട്ടുണ്ടെന്നും വാർത്തകൾ വരുന്നു . എന്നാൽ അരികൊമ്പൻ തമിഴ്‌നാട്ടിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിട്ടില്ല . ഗുഡ് സർട്ടിഫിക്കറ്റ് ആണ് തമിഴ്നാട് സർക്കാർ അരികൊമ്പന് നൽകിയിരിക്കുന്നത് . എന്നാൽ ഇപ്പോൾ തമിഴ്‌നാട്ടിൽ 2 കാട്ടാനകൾ വളരെ അധികം ഭീതി പടർത്തിയിരിക്കുകയാണ് . ആന്ധ്രാ വനത്തിൽ നിന്നും ഇറങ്ങി വന്ന കാട്ടാനകൾ ആണ് . 6 പേരെയാണ് ഇവർ കൊലപ്പെടുത്തിയത് . ഈ കാട്ടാനകളെ വനത്തിലേക്ക് തന്നെ ഓടിപ്പിക്കാനായി വനം വകുപ്പ് പല കാര്യങ്ങളും ചെയ്യുന്നു . ഇതിനെ തുടർന്നുള്ള കൂടുതൽ വാർത്ത അറിയാൻ വീഡിയോ കാണാം . https://youtu.be/XTE4rEmlwoo