Thozhilvartha

Chemmannur Jewellary Job Recruitment – Walk in Interview

Chemmannur Jewellary Job Recruitment – Walk in Interview

കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ആയ ചെമ്മണ്ണൂരിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം. കേരളത്തിൽ ഉടൻ ആരംഭിക്കുന്ന ഷോറൂമിലേക്ക് നിരവധിപേർക് ജോലി നൽകുന്നു. ജൂവലറി മേഖലയിൽ ജോലി ചെയ്യാൻ ആഗ്രഹമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂ ൽ പങ്കെടുക്കാവുന്നതാണ്. വാക്കൻസികൾ ഏതൊക്കെ എന്നറിയാൻ താഴെ നോക്ക്.

Job Vacancy

    1. Sales Man / Girl – ജൂവലറിയിൽ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം
    2. Sales Man Traine – എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്
    3. Computer Operator (Male) – Billing
    4. Showroom Manager  – എക്സ്പീരിയൻസ് നിർബന്ധം
    5. Marketing Manager – എക്സ്പീരിയൻസ് നിർബന്ധം

മുകളിലെ വാക്കൻസികളിൽ ജോലി ചെയ്യാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾക്ക് മെയ് 8 ന് നടക്കുന്ന ഇന്റർവ്യൂ വില നേരിട്ട് ബന്ധപ്പെടാവുന്നതാണ്. തൃശൂർ കോർപ്പറേറ്റ് ഓഫീസിൽ വച്ച് കാലത്ത് 10 .30 മുതൽ 1 മണി വരെയാണ് ഇന്റർവ്യൂ.കൂടുതൽ വിവരണങ്ങൾക്ക്.

Interview Location: Boby Chemmannur Corporate Office, Mangalodayam Building. Round South, Thrissur

Chemmannur International Jewellers

hr@chemmannurinternational.com

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top