Thozhilvartha

എംപ്ലോയബിലിറ്റി സെന്റർ വഴി രണ്ടു പ്രമുഖ കമ്പനികളിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം .

എംപ്ലോയബിലിറ്റി സെന്റർ വഴി രണ്ടു പ്രമുഖ കമ്പനികളിൽ ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം .

എംപ്ലോയബിലിറ്റി സെന്റർ വഴി കേരളത്തിലെ പ്രമുഖ കമ്പനികൾ ആയ EASTERN കോണ്ടിമെന്റ്സ് ലും MY – G യിലും നിരവധി ജോലി ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു . ഡ്രൈവർ , സെയിൽസ് മുതൽ നിരവധി ജോലി ഒഴിവുകൾ ആണ് വന്നിട്ടുള്ളത് .

സെയിൽസ് എക്സിക്യൂട്ടീവ് (MALE)
യോഗ്യത : ITI , ഡിപ്ലോമ , ഡിഗ്രി
പ്രായം : 20 – 25 വയസ്സ്
സ്ഥലം : കോട്ടയം ജില്ല
സാലറി : 14000 രൂപ

ഡ്രൈവർ കം അസിസ്റ്റന്റ് (MALE)
യോഗ്യത : പ്ലസ് ടു
പ്രായം : 35 വയസ്സ് വരെ
സ്ഥലം : കോട്ടയം ജില്ല
സാലറി : 13500 രൂപ

 

 

MY – G യിൽ നിന്നുള്ള ജോലി ഒഴിവുകൾ

അസിസ്റ്റന്റ് ബിസിനസ്സ് മാനേജർ
* 2 YERAS OF EXPERIENCE ON RETAIL OPERATIONS AND MANAGMENT

കസ്റ്റമർ എക്സ്പീരിയൻസ് എസ്‌സിക്യൂട്ടീവ് ഫ്രെഷേഴ്സ്
* 1 YEAR EXPERIENCE IN MOBILE PR ACCESORIES SALES

പ്രോഡക്റ്റ് അഡ്‌വൈസർ
* SALES EXPERIENCE IN LAPTOP

ഡിജിറ്റൽ പ്രോഡക്റ്റ് അഡ്‌വൈസർ
* 1 – 2 YEARS SALES EXPERIENCE IN TV
ജോലി നേടാൻ ആഗ്രഹിക്കുന്നവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും ആയി ഡിസംബർ 5 നു രാവിലെ 10 മണിക്ക് എംപ്ലോബിലിറ്റി സെന്ററിൽ നേരിട്ട് എത്തിച്ചേരുക . രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ് .

എംപ്ലോബിലിറ്റി സെന്റർ കോട്ടയം
PH : 0481 – 2560413

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top