സാമ്പത്തിക പ്രതിസന്ധി കാരണം പെൻഷൻ കുടിശികയായത്. രണ്ടുമാസത്തെ പെൻഷനായി 1762 കോടിയാണ് ആവശ്യം. അതിനായി 1000 കോടിയോളം കടമെടുക്കുകയാണ്. ജൂലൈ മാസത്തിലെ പെൻഷൻ കുടിശികയുള്ളത്.മൂന്നും നാലും മാസം കൂടുമ്പോൾ വിതരണം ചെയ്തിരുന്ന ക്ഷേമ പെൻഷൻ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് അതതു മാസം നൽകാൻ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് വരെ പെൻഷൻ കൃത്യമായി നൽകിയെങ്കിലും രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ ഗുരുതര സാമ്പത്തിക പ്രതിസന്ധി കാരണം പെൻഷൻ മുടങ്ങി.
എന്നാൽ ഇനി ജൂലായ് മാസത്തെ പെൻഷൻ ആണ് കൊടുക്കാൻ ഉള്ളത് എന്നും പറയുന്നു , ക്ഷേമപെൻഷൻ 2 മാസത്തെ കുടിശ്ശിക 3200 വിതരണ അറിയിപ്പ്.ജൂലൈ -ഓഗസ്റ്റ് മാസ പെൻഷൻആണ് ലഭിക്കാൻ ഉള്ളത് , നിരവധി ആളുകൾക്ക് ആണ് ഇനിയും ഈ തുക കുടിശിക ആയി ലഭിക്കാൻ ഉള്ളത് , 1600രൂപ വിതരണ രണ്ടുമാസത്തെ പെൻഷൻ ഒന്നിച്ച് നൽകുന്നതിനാൽ 3200 രൂപയാണ് ഓണത്തിന് മുൻപ് 57 ലക്ഷത്തോളം ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്തുക എന്നാൽ അതിൽ ചിലർക്ക് ഇനിയും ലഭിക്കാൻ ഉള്ളത് , ഈ തുക ഉടൻ നൽകും എന്നും പറയുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക,
https://youtu.be/fMa3zDPEN0Q