Thozhilvartha

മരണ തല്ല് എന്നൊക്കെ പറഞ്ഞാൽ ഇതാണ് .

മരണ തല്ല് എന്നൊക്കെ പറഞ്ഞാൽ ഇതാണ് .
നമ്മുക്ക് ആനകളെ വളരെ അധികം ഇഷ്ടമാണ് . ആനകളുടെ വീഡിയോകളും വാർത്തകളും പല ആളുകൾക്കും വളരെ അധികം ഇഷ്ടമുള്ളതാണ് . അവരെ കൗതുകമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയി മാറിയിരിക്കുകയാണ് . തമിഴ്‌നാട്ടിൽ നിന്നുമുള്ള കാഴ്ചയാണ് ഇത് . എന്തെന്നാൽ , 2 കാട്ടാനകൾ തമ്മിൽ ഏറ്റുമുട്ടുന്ന വീഡിയോ ആണ് ഇത് . ഒന്നിനൊന്നു മെച്ചമുള്ള 2 ആനകളും വളരെ രോഷാകുലരായാണ് ഏറ്റുമുട്ടുന്നത് . തമിഴ്‌നാട്ടിലെ ഒരു വന പ്രദേശത്തെ കാട്ടാനകളാണ് ഇത്തരത്തിൽ ഏറ്റുമുട്ടുന്നത് .

 

 

 

വളരെ വിരാമായി കാണുന്ന ഒരു കാഴ്ചയാണ് ഇത് . 10 ദിവസമായി ഇവർ ഇത്തരത്തിൽ തല്ലുണ്ടാക്കാനായി തുടങ്ങിയിട്ട് . ഒഎസ് നദിയോരത്താണ് ഇവരുടെ ഇത്തരത്തിൽ ഉള്ള തല്ല് നമ്മുക്ക് വീഡിയോയിൽ കാണാനായി സാധിക്കുക . എന്നും ഇവിടെ തന്നെയാണ് ഇവർ വഴക്കിടുന്നത് . പല ആളുകളും ഈ വീഡിയോ ഷെയർ ചെയ്യുകയാണ് . യാദൃച്ഛികമായി കാണപ്പെടുന്ന ഒരു കാഴ്ചയാണ് ഇത്തരത്തിൽ ഉള്ള ആനതല്ല് . ഈ വീഡിയോ കാണാനും കൂടുതൽ വിവരങ്ങൾ അറിയാനും നിങ്ങൾക്ക് വീഡിയോ കാണാം . ലിങ്കിൽ കയറുക . https://youtu.be/EyOMdG6w5Pk

Leave a Comment

Your email address will not be published. Required fields are marked *