65 വയസ്സ് കഴിഞ്ഞവർ വീട്ടിൽ ഉണ്ടോ ഇനിയെല്ലാം സൗജന്യം ഈ നമ്പറിൽ വിളിക്കുക .
65 വയസ്സ് കഴിഞ്ഞ ആളുകൾക്ക് നിരവധി സഹായങ്ങൾ ആണ് വയോമിത്ര എന്ന പദ്ധതിയിലൂടെ സർക്കാർ നടപ്പിലാക്കി കൊടുക്കണത് . സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ഈ വര്ഷം 27 അര കോടി രൂപ അനുവദിച്ചിരിക്കുകയാണെന്നാണ് സർക്കാർ പറഞ്ഞിരിക്കുന്നത് . മന്ത്രി R ബിന്ദുവാണ് ഈ കാര്യം അറിയിച്ചിട്ടുള്ളത് .
സംസ്ഥാനത്തു വയോജന നയം നടപ്പിലാക്കുന്നതിന് തുടർന്ന് സർക്കാർ തയ്യാറാക്കിയ പദ്ധതിയാണ് വയോമിത്ര പദ്ധതി . ആദ്യഘട്ടത്തിൽ മുൻസിപ്പാലിറ്റി പ്രദേശങ്ങളിൽ ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത് . ഈ ദിവസം നിരവധി പരിപാടികൾ ആണ് സർക്കാർ തയാറാക്കിയിരിക്കുന്നത് . വയോജനങ്ങൾക്ക് വളരെ അധികം ഉപകാരപ്രദമായ ഒരു പദ്ധതിയാണ് വയോമിത്ര പദ്ധതി . ഇതിലൂടെ സൗജനയമായി മൊബൈൽ ക്ലിനിക് സേവനം ഇവർക്ക് ലഭിക്കുന്നതാണ് . അതുപോലെ തന്നെ കിടപ്പുരോഗികൾ ആണെങ്കിൽ പാലിയേറ്റ് കെയർ സർവീസ് ഇതുപോലെ നിരവധി സഹായങ്ങളും ആനുകൂല്യങ്ങളും ഇവർക്ക് ഈ പദ്ധതിയിലൂടെ സാധ്യമാകുന്നു . കൂടുതൽ വിവരങ്ങൾ എന്തെല്ലാമെന്ന് അറിയുവാൻ നിങ്ങൾ വീഡിയോ കണ്ടു നോക്കൂ . ലിങ്കിൽ കയറുക . https://youtu.be/fr2oiPYni4o