Advertisement

1600 രൂപയായ ക്ഷേമപെൻഷൻ കിട്ടാൻ സംസ്ഥാനത്ത വീണ്ടും മസ്റ്ററിങ് . ആധാർ വച്ച് മസ്റ്ററിങ് തുടങ്ങി .

1600 രൂപയായ ക്ഷേമപെൻഷൻ കിട്ടാൻ സംസ്ഥാനത്ത വീണ്ടും മസ്റ്ററിങ് . ആധാർ വച്ച് മസ്റ്ററിങ് തുടങ്ങി .
1600 രൂപയാണ് ക്ഷേമപെൻഷൻ ആയി സർക്കാർ വിതരണം ചെയ്യുന്നത് . 3 മാസത്തിലെ ക്ഷേമപെൻഷൻ മുടങ്ങി കിടക്കുക ആയിരുന്നു . ഇതിനെ തുടർന്ന് സർക്കാരിന് വളരെ അധികം വിമർശനങ്ങൾ വന്നിരുന്നു . സാമ്പത്തികമാന്ദ്യം മൂലം സംസ്ഥാനം സാമ്പത്തികമായി വളരെ അധികം പ്രശ്നത്തിലൂടെയാണ് കടന്നു പോകുന്നത് . അതിനാലാണ് ക്ഷേമപെൻഷൻ കൊടുക്കുന്നത് താത്കാലിക ആയി നിർത്തിയത് . എന്നാൽ ഇപ്പോൾ ഒരു മാസത്തെ ക്ഷേമപെൻഷൻ ആയ 1600 രൂപ ഉപഭോക്താക്കൾക് കൊടുത്തിരിക്കുകയാണ് സർക്കാർ .

Advertisement

 

 

 

എന്നാൽ അടുത്ത മാസം മുതൽ സംസ്ഥാനത്ത ക്ഷേമപെൻഷൻ 1600 രൂപ കിട്ടാൻ വേണ്ടി വീണ്ടും മസ്റ്ററിങ് വേണമെന്ന് അറിയിപ്പ് വ ഹൈക്കോടതി പുറത്തു വിട്ടിരിക്കുകയാണ് . മുൻപ് ഉണ്ടായിരുന്ന സ്റ്റേ ഇപ്പോൾ ഹൈക്കോടതി പിൻ വലിച്ചിരിക്കുകയാണ് . പുതിയ ആളുകൾക്ക് ഇനി പെൻഷൻ വാങ്ങാനായി മസ്റ്ററിങ് ചെയ്യാവുന്നതാണ് . മസ്റ്ററിങ് ചെയ്യാൻ ആയി ആർക്കൊക്കെ സാധിക്കും എന്ന കാര്യം നിങ്ങൾ തീർച്ചയായും അറിഞ്ഞിട്ടിക്കണം . അക്ഷയ കേന്ദ്രങ്ങളിൽ ചെന്ന് നിങ്ങൾക്ക് ഈ മസ്റ്ററിങ് പൂർത്തിയാകാനായി സാധിക്കുന്നതാണ് . മസ്റ്ററിങ് ചെയ്യാത്ത ആളുകൾക്ക് ജൂലായ് മാസം മുതൽ പെൻഷൻ തുക ലഭിക്കുന്നതല്ല . മസ്റ്ററിങ് ചെയ്യുമ്പോൾ നാം എന്തൊക്കെ ശ്രദ്ധിക്കണം എന്ന കാര്യങ്ങൾ വിശദമായി പറയുന്ന ഒരു വീഡിയോ ഉണ്ട് . അതിനാൽ തന്നെ വീഡിയോ കണ്ട നോക്കൂ . https://youtu.be/dUfAVISMLjM

Leave a Reply