Advertisement

സ്വയംതൊഴിൽ ആഗ്രഹിക്കുന്നോ? 20000 രൂപ സർക്കാർ സൗജന്യം,. അറിയാം കെസ്‌റു പദ്ധതി .

സ്വയംതൊഴിൽ ആഗ്രഹിക്കുന്നോ? 20000 രൂപ സർക്കാർ സൗജന്യം,. അറിയാം കെസ്‌റു പദ്ധതി .
നമ്മുടെ സംസ്ഥാനത്തുള്ള തൊഴിൽ രഹിതർ ആയിട്ടുള്ള ആളുകൾക്ക് ഒരു സംരംഭം ആരംഭിക്കുന്നതിനു വേണ്ടി സർക്കാരിന്റെ ഭാഗത്തു നിന്ന് സഹായം ലഭിക്കുന്ന പദ്ധതികൾ നിലവിൽ ഉണ്ട് . ഈ സംരംഭത്തിന്റെ കൂടെ സർക്കാർ സൗജന്യമായി തരുന്ന പണവും നമുക്ക് ലഭിക്കുന്നതാണ് . തൊഴിൽ രഹിതർ ആയിട്ടുള്ള ആളുകളെ കൈപിടിച്ച് കയറ്റാനുള്ള പദ്ധതിയാണ് സർക്കാർ ചെയ്യുന്നത് .

Advertisement

 

 

 

കെസ്‌റു എന്ന പദ്ധതിയും , അതുപോലെ തന്നെ ഒന്നിൽ കൂടുതൽ ആളുകൾക്ക് ആരംഭിക്കാനുള്ള പദ്ധതിയും ഇതിൽ പെടുന്നു . എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയാണ് ആനുകൂല്യങ്ങൾ ലഭിക്കുന്നത് . ചെറിയ പലിശയിൽ ലഭിക്കുന്ന വായ്പ ആനുകുല്യങ്ങളും വരുന്ന പദ്ധതികളും ഉണ്ട് . ഇതിൽ 20 ശതമാനം തുക കൂടുതൽ എത്തി ചേരുന്നതാണ് . ഈ പണം തിരിച്ചടക്കേണ്ട ആവശ്യം ഇല്ല . അത് സർക്കാരിന്റെ ഭാഗത്തു നിന്ന് സർക്കാർ കൊടുക്കുന്ന പ്രോഹത്സാഹനം ആണ് . ഇത്തരത്തിൽ നിരവധി അനുകൂയങ്ങളും , പദ്ധതികളും ഇപ്പോൾ നിലവിൽ ഉണ്ട് . എന്നാൽ പല ആളുകൾക്കും ഇത് തിരിച്ചറിയുന്നില്ല . ഇത്തരം കാര്യങ്ങളുടെ കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/MEFcuxvnwk0

Leave a Reply