സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തിയ ആ കുഞ്ഞിനെ ഓർമ്മയില്ലേ .
കുറച്ചു വർഷങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ വളരെ അധികം ഒരു ഫോട്ടോ വൈറൽ ആയി മാറിയിട്ടുണ്ടായിരുന്നു . ആരെയും കണ്ണീരിൽ എഴുതുന്ന ഒരു ചിത്രം ആയിരുന്നു അത് . പട്ടിണി മൂലം വിശന്നു വളഞ്ഞിരിക്കുന്ന ഒരു കുഞ്ഞിന് ഒരു സ്ത്രീ വെള്ളവും ഭക്ഷണവും കൊടുക്കുന്ന ചിത്രം ആയിരുന്നു അത് . ആ കുട്ടിയുടെ ശരീരം കണ്ടാൽ നമുക്ക് തന്നെ വളരെ അധികം വിഷമം വരുന്നതാണ് .
എന്തെന്നാൽ പട്ടിണിയുടെ അങ്ങേ അറ്റം ആയിട്ടുണ്ടായിരുന്നു ആ കുട്ടി . 2 വയസായ ഒരു കുട്ടി ആയിരുന്നു അത് . അഞ്ജാ എന്ന സോഷ്യൽ വർക്കർ ആയ ആ സ്ത്രീ ആ കുട്ടിയെ കണ്ടിട്ടില്ലായിരുന്നെങ്കിൽ ആ കുട്ടി ഇന്ന് ജീവനോടെ ഇണ്ടാവില്ലായിരുന്നു . അഞ്ജാ അന്ന് അവനു വെള്ളം മാത്രം അല്ല നൽകിയത് പുതു ജീവൻ കൂടി ആയിരുന്നു . നൈജീരിയയിൽ വന്ന അഞ്ജാ ഈ 2 വയസുകാരനെയും ഏറ്റെടുക്കുക ആയിരുന്നു . ഇന്ന് അവനെ കണ്ടാൽ ആരും അതിശയിച്ചു പോകുന്നതാണ് . ഇതിനെ തുടർന്നുള്ള വീഡിയോ നിങ്ങൾക്ക് കാണാം . അതിനായി ലിങ്കിൽ കയറുക . https://youtu.be/a7-Wzv6vZ6U