സഹോദരങ്ങളെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയംവെക്കാൻ തയ്യാറായ മൂന്ന് വയസുകാരി പെൺകുട്ടി .
കുട്ടികളുടെ കുറുമ്പും , കുസൃതിയും കാണാൻ നമുക്ക് എല്ലാവര്ക്കും വളരെ അധികം ഇഷ്ടമാണ് . അത്തരത്തിൽ ഉള്ള പല ഈഡിയോകളായും നാം കണ്ടു ആസ്വദിക്കാറുണ്ട് . എന്നാൽ വലിയ ഉത്തരവാദിത്വമുള്ള ഒരു കൊച്ചു കുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയി മാറി ഇരിക്കുന്നത് .
മൂന്നോ , നാലോ വയസു പ്രായം വരുന്ന ഒരു കുട്ടിയും , അവളെക്കാൾ പ്രായം കുറഞ്ഞ മറ്റു 2 കുട്ടികളും മുറ്റത്തു കളിക്കുകയാണ് . പെട്ടെന്നായിരുന്നു ഒരു വലിയ വാഹനം അതിലൊടെ കടന്നു വരുന്നത് . ഇത് കണ്ട കുട്ടി ആ വണ്ടിയുടെ മുന്നിലേക്ക് കൈകൾ രണ്ടും വീശി അങ്കിൾ സ്റ്റോപ്പ് എന്ന് പറയുന്ന വീഡിയോ ആണ് നമ്മുക് ഈ വീഡിയയിലൂടെ കാണാനായി സാധിക്കുന്നത് . തന്റെ സഹോദരങ്ങളോടുള്ള ആ ചെറിയ കുട്ടിയുടെ കരുതൽ ഇതര വലതുതാണെന്ന് നമ്മുക്ക് ഈ വീഡിയയിലൂടെ കാണാനായി സാധിക്കും . വളരെ അധികം പ്രശംസയാണ് ഈ കുട്ടിക്ക് കമന്റുകളിലൂടെ വരുന്നത് . നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/SIsaT93Gmks