ശോ!! ഇക്കാര്യം ഇതുവരെ അറിഞ്ഞില്ലല്ലോ. ഈ കളച്ചടിക്ക് ഇങ്ങനെയും ഒരു ഗുണം ഉണ്ടായിരുന്നോ

0
14

ശോ!! ഇക്കാര്യം ഇതുവരെ അറിഞ്ഞില്ലല്ലോ. ഈ കളച്ചടിക്ക് ഇങ്ങനെയും ഒരു ഗുണം ഉണ്ടായിരുന്നോ . ഈ ചെടിയുടെ ഔഷധഗുണം എന്താണെന്നു അറിയാതെ നമ്മൾ തന്നെ തള്ളി കളയുന്ന ഒരു ചെടിയാണ് കളച്ചടി . നമ്മുടെ പറമ്പുകളിൽ എല്ലാം കാണാനായി സാധിക്കുന്ന ഒരു ചെടിയാണ് കളച്ചടി . നമ്മൾ എല്ലാവരും കണ്ടിട്ട്ല് ഒരു ചെടി തന്നെയാകും ഇത് . പലരും ഈ ചെടിയിലെ കായ കഴിക്കാറുണ്ട് . ഓരോ പ്രദേശങ്ങളിലും ഓരോ പേരാണ് ഈ ചെടിക്ക് ഉള്ളത് . ഫാഷൻഫ്രൂട്ടിന്റെ ഇനത്തിൽ പെട്ട ഒരു പഴമാണ് ഇത് . വളരെ ചെറിയ പഴമാണ് ഇത് .

 

 

ഇതിനും പുറമെ വലപോലെ പൊതിഞ്ഞു നിൽക്കുന്നത് നമുക്ക് കാണാനായി സാധിക്കും . ഫ്രെഷൻഫ്രൂട്ടിന്റെ അതേപോലെ തന്നെയാണ് ഇതിന്റെ രുചി നമുക്ക് അനുഭവപ്പെടുക . ഈ പഴം കഴിക്കുന്നത് നമ്മുക്ക് വളരെ അധികം ഗുണം ചെയ്യുന്നതാണ് . എന്നാൽ ഇതിന്റെ ഗുണത്തിനെ ആരും മനസിലാകാതെ പോകുന്നു . എന്നാൽ ഈ പഴത്തിനു നമ്മുടെ ശരീരത്തിൽ വളരെ അധികം ഉപകാരിയാണ് . അത് എന്തെന്ന് അറിയാൻ നിങ്ങൾക്ക് സാധിക്കുന്നതാണ് . അതിനായി നിങ്ങൾ ലിങ്കിൽ കയറുക . https://youtu.be/j8WWVIX4Gjk

Leave a Reply