വേപ്പില കൊണ്ട് ആർക്കും അറിയാത്ത 5 ഉപയോഗങ്ങൾ .
ഒരുപാട് ഔഷധ ഗുണമുള്ള ഒരു ഇലയാണ് ആര്യവേപ്പില . നമ്മുടെ വീടുകളിലും , പറമ്പിലുമെല്ലാം ഈ ആര്യവേപ്പില ഉണ്ടാകുന്നതാണ് . നമ്മുടെ ശരീരത്തിൽ കാണുന്ന പല പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം ആര്യവേപ്പിലയിലൂടെ സാധിക്കും . മുടി സംരക്ഷണത്തിനും ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കാനുമെല്ലാം വളരെ അധികം ഗുണം ചെയ്യുന്ന ഒരു ഇലയാണ് ആര്യവേപ്പില . ആര്യവേപ്പില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണം കിട്ടാൻ സഹായിക്കുന്നു .
അതുപോലെ തന്നെ ഈ വെള്ളം കൊണ്ട് മുടി കഴുകുന്നതും മുടിയുടെ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്നതാണ് . അതുപോലെ തന്നെ നമ്മുടെ മുഖത്ത് ഉണ്ടാകുന്ന പാടുകൾ അകറ്റാൻ ഈ വെള്ളം കൊണ്ട് മുഖം കഴുകുന്നത് വളരെ അധികം ഗുണം ചെയ്യുന്നതാണ് . അതുപോലെ തന്നെ ആര്യവേപ്പില അരച്ച് മുഖത്ത് പുരട്ടുന്നതും താളായി തേച്ചു ഉണക്കിയ ശേഷം കഴുകി കളയുന്നത് മുഖം വെളുക്കാനും , മുടിയുടെ ആരോഗ്യത്തിനും വളരെ അധികം ഗുണം ചെയ്യുന്നു . ഇത്തരത്തിൽ പല തരത്തിൽ ഉള്ള ഗുണങ്ങൾ ആര്യവേപ്പിലയിൽ ഉണ്ട് . ഇതിനെ തുടർന്നുല്ലസ് കൂടുതൽ ഗുണങ്ങൾ അറിയാൻ വീഡിയോ കാണാം . ലിങ്കിൽ കയറുക . https://youtu.be/_lZs-N8vnjs