വിശപ്പിന്റെ വിളി ആദ്യം തിരിച്ചറിയാൻ ഒരമ്മ മനസിനെ സാധിക്കു ..

0
8

വിശപ്പിന്റെ വിളി ആദ്യം തിരിച്ചറിയാൻ ഒരമ്മ മനസിനെ സാധിക്കു .. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ഈ ‘അമ്മ മനസാണ് . വിശന്നു വലഞ്ഞു നീക്കാനും , നടക്കാനും ആരോഗ്യം ഇല്ലാത്ത തെരുവ് നായക്ക് പാൽ കൊടുക്കുന്ന ഒരു അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് . ഒരു നിമിഷം ഏവരുടെയും മനസ് തുറക്കുന്ന ഒരു സംഭവം ആയിരുന്നു ഇത് . ഒരു കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വരുന്ന അമ്മയുടെ മുന്നിലേക്ക് വിശന്നു വലഞ്ഞു നീക്കാനും , നടക്കാനും ആരോഗ്യം ഇല്ലാത്ത തെരുവ് നായ വരുക ആയിരുന്നു .

 

 

 

ആ നായയുടെ ശരീരം കണ്ടാൽ തന്നെ നമുക്ക് മനസിലാകും അത് ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളോളം ആയിട്ടുണ്ടെന്ന് . ഉടൻ തന്നെ ആ ‘അമ്മ സഞ്ചയിൽ ഉണ്ടായിരുന്ന പാക്കെറ്റ് പാൽ പൊട്ടിച്ചു നായക്ക് കുടിക്കാൻ കൊടുക്കുക ആയിരുന്നു . ആരുടേയും മനസ്സലിയിപ്പിക്കുന്ന കാര്യമായിരുന്നു ‘അമ്മ ചെയ്തത് . ഈ അമ്മയുടെ പ്രവർത്തിയെ നിരവധി ആളുകളാണ് പ്രശംസിക്കുന്നത് . ഈ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ . ഈ വീഡിയോ കാണാനായി ലിങ്കിൽ കയറുക .  https://youtu.be/qiOx8tdsRCg

Leave a Reply