വല്ലാത്ത ക്രൂരതയായിപ്പോയി , ഞാന്‍ ഗുരുവായൂരപ്പനോട് പറയും അമ്മയെ ശിക്ഷിക്കാന്‍ .

0
11

വല്ലാത്ത ക്രൂരതയായിപ്പോയി , ഞാന്‍ ഗുരുവായൂരപ്പനോട് പറയും അമ്മയെ ശിക്ഷിക്കാന്‍ .
പല തരത്തിൽ ഉള്ള വീഡിയോകൾ ആണ് നാം സോഷ്യൽ മീഡിയകളിൽ കാണുന്നത് . ദിവസവും നിരവധി വീഡിയോകൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്നു . അതിൽ പല വീഡിയോകളും വളരെ അധികം വൈറൽ ആയി മാറുന്നു . ഇപ്പോൾ അത്തരത്തിൽ ഒരു വീഡിയോ വളരെ അധികം ആളുകൾ ഷെയർ ചെയ്യുകയാണ് . ഒരു കുട്ടിയുടെ സങ്കടം പറച്ചിൽ ആണ് ഈ വീഡിയോയിൽ കാണാനായി സാധിക്കുന്നത് .

 

 

കേരളത്തിലെ ഒരു സംഭവമാണ് ഇത് . നമ്മളെ വളരെ അധികം ചിരിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇത് . എന്തെന്നാൽ , ഒരു കുട്ടി സ്കൂളിൽ നിന്നും തിരിച്ചു വന്നപ്പോൾ അവന്റെ വീട്ടിലെ ഒരു പപ്പായ മരം ‘അമ്മ മുറിച്ചിടുക ഉണ്ടായി . ഇതിനെതിരെ ചോദ്യം ചെയ്യുകയും വഴക്കിടുകയും ചെയ്യുന്ന ഒരു കുട്ടിയുടെ വീഡിയോ ആണ് ഇത് . വല്ലാത്ത ക്രൂരതയായിപ്പോയി , ഞാന്‍ ഗുരുവായൂരപ്പനോട് പറയും അമ്മയെ ശിക്ഷിക്കാന്‍ എന്ന് പറഞ്ഞുള്ള അവന്റെ കരച്ചിൽ ആരെയും ചിരിപ്പിക്കുന്നതാണ് . ഈ വീഡിയോ നിങ്ങൾക്ക് കാണാം . ലിങ്കിൽ കയറു . https://youtu.be/yyLPClrn-AY

Leave a Reply