രാത്രി ഗോതമ്പും മൈദയും കഴിച്ചാൽ നിങ്ങൾക്ക് വരാനിരിക്കുന്നത് . പല ആളുകളും ടൈറ്റ് ചെയ്യുന്നവർ ആണ് . രാവിലെ എഴുന്നേൽക്കുമ്പോൾ അമിതമായ ക്ഷീണം , തുമ്മൽ , ശ്വാസം മുട്ടൽ എന്നിങ്ങനെ ഉള്ള പ്രശ്നങ്ങൾ ചിലരിൽ കണ്ടു വരുന്നു . ഇവർ ഇത്തരത്തിൽ അനുഭവിക്കും ഒന്നോ , രണ്ടോ മാസത്തേക്ക് നിങ്ങൾ നിങ്ങളുടെ ഭക്ഷണ രീതിയിൽ ചില മാറ്റങ്ങൾ കൊണ്ട് വരണം . പല ആളുകളും ഡയറ്റിങ് ചെയ്യുമ്പോൾ അരിഭക്ഷണങ്ങൾ കുറച്ചു ഗോതമ്പു ഭക്ഷണങ്ങൾ കഴിക്കുന്നു . കൂടുതലായും ഇവർ ചപ്പാത്തി ആയിരിക്കും കഴിക്കുന്നത് .
എന്നാൽ ഗോതമ്പ് കഴിക്കുമ്പോഴും അരിഭക്ഷണം കഴിക്കുമ്പോഴും പ്രത്യേകമായി മാറ്റങ്ങൾ ഇല്ല എന്നാണ് പറയുന്നത് . എന്നാൽ പല ആളുകളും ഇത് അറിയാതെ ഇപ്പോഴും ഗോതമ്പ് കഴിക്കുന്നു . എന്നാൽ ഇതിനെ കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾ തീർച്ചയായും അറിയേണ്ടതാണ് . എന്തെന്നാൽ ഡയറ്റിംഗ്ഗ് സമയത്ത് ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണം , അതുപോലെ തന്നെ ഗോതമ്പും മൈദയും കഴിക്കുമ്പോൾ ഉണ്ടാകുന്ന ദോഷവും ഗുണവും എന്തെന്നും നിങ്ങൾ അറിയണം . ഇത്തരം കാര്യങ്ങളെ വളരെ അധികം വിശദമായി പറയുന്ന ഒരു വീഡിയോ നിങ്ങൾക്ക് കാണാനായി സാധിക്കുന്നതാണ് . ഈ വീഡിയോ കണ്ടു നോക്കൂ . https://youtu.be/ectpZzxF3QA